സാറ ജെസ്സിക പാർക്കർ
ദൃശ്യരൂപം
ഒരു അമേരിക്കൻ സിനിമ, ടെലിവിഷൻ താരമാണ് സാറ ജെസിക പാർക്കർ. നാല് ഗോൾഡൻ ഗ്ളോബ് പുരസ്കാരങ്ങളും രണ്ടു എമ്മി പുരസ്കാരങ്ങളും നേടിയിട്ടുള്ള സാറ ജെസിക സെക്സ് ആൻഡ് ദി സിറ്റി എന്ന പരമ്പരയിലൂടെയാണു ലോകപ്രശസ്തിയാർജ്ജിച്ചത്.