Jump to content

സാലി ഓഫ് ദ സോഡസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sally of the Sawdust
Poster
സംവിധാനംD. W. Griffith
നിർമ്മാണംD. W. Griffith
രചനForrest Halsey
അഭിനേതാക്കൾCarol Dempster
W. C. Fields
Alfred Lunt
Erville Alderson
Marie Shotwell
Glenn Anders
ഛായാഗ്രഹണംHarry Fischbeck
Hal Sintzenich
ചിത്രസംയോജനംRussell G. Shields
James Smith
സ്റ്റുഡിയോD.W. Griffith Productions
വിതരണംUnited Artists
റിലീസിങ് തീയതി
  • ഓഗസ്റ്റ് 2, 1925 (1925-08-02)
രാജ്യംUnited States
ഭാഷSilent (English intertitles)
ബജറ്റ്$337,000[1]
സമയദൈർഘ്യം104 minutes[2]
ആകെ$1,750,000[1]

ഡി. ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത് ഡബ്ല്യു. സി. ഫീൽഡ്സ് അഭിനയിച്ച് 1925-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ കോമഡി ചലച്ചിത്രമാണ്. 1923 ൽ വേദിയിൽ അവരിപ്പിക്കപ്പെട്ട മ്യൂസിക്കലായ പോപ്പിയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിക്കപ്പെട്ടത്.[3] പിന്നീട് പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ രണ്ടാമത്തെ ചലച്ചിത്ര പതിപ്പായ പോപ്പിയിലും (1936) ഫീൽഡ്സ് അഭിനയിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Griffith's 20 Year Record". Variety. 5 September 1928. p. 12. Retrieved 21 March 2023.
  2. Deschner, Donald (1966). The Films of W.C. Fields. New York: Cadillac Publishing by arrangement with The Citadel Press. pp. 38–39. Introduction by Arthur Knight
  3. "Progressive Silent Film List: Sally of the Sawdust". silentera.com. Retrieved January 23, 2010.
"https://ml.wikipedia.org/w/index.php?title=സാലി_ഓഫ്_ദ_സോഡസ്റ്റ്&oldid=3951027" എന്ന താളിൽനിന്ന് ശേഖരിച്ചത്