Jump to content

സാവിത്രിയുടെ അരഞ്ഞാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംമോഹൻ കുപ്ലേരി
നിർമ്മാണംസി രാംകുമാർ
രചനഎം. മുകുന്ദൻ
തിരക്കഥഗോവർദ്ധൻ
സംഭാഷണംഗോവർദ്ധൻ
അഭിനേതാക്കൾഹരിശ്രീ അശോകൻ,
ഇന്നസന്റ്,
ജഗതി
സംഗീതംഎം. ജയചന്ദ്രൻ
പശ്ചാത്തലസംഗീതംരാജാമണി
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഉത്‌‌പൽ വി നാ‍യനാർ
ചിത്രസംയോജനംഎൻ പി സതീഷ്
ബാനർഒറ്റപ്പാലം ഫിലിംസ്
പരസ്യംഗായത്രി അശോക്‌
റിലീസിങ് തീയതി
  • 22 ഡിസംബർ 2002 (2002-12-22)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് ഗോവർദ്ധൻ തിരക്കഥയും സംഭാഷണവും എഴുതി മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് സി.രാംകുമാർ നിർമ്മിച്ച 2002 ലെ ഇന്ത്യൻ മലയാള ചിത്രമാണ് സാവിത്രിയുടെ അരഞ്ഞാണം .ഹരിശ്രീ അശോകൻ, ഇന്നസന്റ്, ജഗതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രൻആണ് . [1] [2] [3] ബിച്ചു തിരുമല ഗാനങ്ങൾ എഴുതി

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ഇന്നസെന്റ് രാവുണ്ണി
2 കലാഭവൻ മണി ഫയൽമാൻ ഫൽഗുനൻ
3 ഹരിശ്രീ അശോകൻ നീലകണ്ഠൻ
4 അശ്വതി സാവിത്രി
5 കെ പി എ സി ലളിത സരോജിനി
6 ജഗതി ശ്രീകുമാർ അച്ചുമാഷ്
7 സലീം കുമാർ ഒളിമ്പ്യൻ ഭൂതം അപ്പച്ചൻ
8 വിജയരാഘവൻ കണാരൻ
9 സുധീഷ് ദുഷ്യന്തൻ
10 മച്ചാൻ വർഗ്ഗീസ് മൊയ്തു
11 പ്രിയങ്ക എം നായർ ദമയന്തി
12 ഗീഥാ സലാം മെമ്പർ പീതാംബരൻ
13 കോഴിക്കോട് ശാരദ നാണി
14 സാജു കൊടിയൻ വാസു കള്ള്ഷാപ്പ്
15 ബിന്ദു വരാപ്പുഴ പത്മാവതി,പാൽ
16 ധന്യ മേനോൻ സുമിത്ര
17 [[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കൊഞ്ചി കൊഞ്ചി എം ജി ശ്രീകുമാർ,കെ.എസ്. ചിത്ര
2 തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിതാരാ കലാഭവൻ മണിആറുമുഖൻ വെങ്കിടങ്ങ്
3 യേശുദാസ്
4 [[]]

അവലംബം

[തിരുത്തുക]
  1. "സാവിത്രിയുടെ അരഞ്ഞാണം (2002)". മലയാളചലച്ചിത്രം.കോം. Retrieved 2023-06-10.
  2. "സാവിത്രിയുടെ അരഞ്ഞാണം (2002)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-10.
  3. "സാവിത്രിയുടെ അരഞ്ഞാണം (2002)". സ്പൈസി ഒണിയൻ. Archived from the original on 2023-06-10. Retrieved 2023-06-10.
  4. "സാവിത്രിയുടെ അരഞ്ഞാണം (2002)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജൂൺ 2023.
  5. "സാവിത്രിയുടെ അരഞ്ഞാണം (2002)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-10.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാവിത്രിയുടെ_അരഞ്ഞാണം&oldid=4209619" എന്ന താളിൽനിന്ന് ശേഖരിച്ചത്