സാവോ പോളോ
ദൃശ്യരൂപം
(സാവൊ പോളോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് സാവോ പോളോ | |||
---|---|---|---|
| |||
Nickname(s): റ്റെറ ദി ഗറോവ (ചാറ്റൽമഴയുടെ നാട്), സാമ്പ | |||
Motto(s): | |||
സാവോ പോളോയുടെ സ്ഥാനം | |||
രാജ്യം | ബ്രസീൽ | ||
പ്രദേശം | തെക്കുകിഴക്ക് | ||
സംസ്ഥാനം | സാവോ പോളോ | ||
• മേയർ | ഗിൽബെർട്ടോ കസബ് (ഡെമോക്രാറ്റുകൾ) | ||
• City | [[1 E+9_m²|1,522.989 ച.കി.മീ.]] (588.029 ച മൈ) | ||
• മെട്രോ | 8,051 ച.കി.മീ.(3,109 ച മൈ) | ||
ഉയരം | 760 മീ(2,493.4 അടി) | ||
(2006) | |||
• City | 10,886,518 | ||
• ജനസാന്ദ്രത | 7,233/ച.കി.മീ.(18,730/ച മൈ) | ||
• മെട്രോപ്രദേശം | 19,977,506 | ||
• മെട്രോ സാന്ദ്രത | 2,277/ച.കി.മീ.(5,900/ച മൈ) | ||
സമയമേഖല | UTC-3 (UTC-3) | ||
• Summer (DST) | UTC-2 (UTC-2) | ||
HDI (2000) | 0.841 – high | ||
വെബ്സൈറ്റ് | സാവോ പോളോ |
ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് സാവോ പോളോ ([sɐ̃ʊ̯̃ ˈpaʊ̯lʊ] ). ബ്രസീലിലെ ഏറ്റവും വലിയ നഗരവും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും കൂടിയാണ് സാവോ പോളോ [1]. ബ്രസീലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം കൂടിയാണ്. വിശുദ്ധ പൗലോസ് എന്നാണ് സാവോ പോളോ എന്നതിനു പോർച്ചുഗീസ് ഭാഷയിൽ അർത്ഥം.