പോർച്ചുഗീസ് ഭാഷ
പോർച്ചുഗീസ് ഭാഷ | |
---|---|
Português | |
Pronunciation | [puɾtuˈɡeʃ] (European), [poχtuˈɡe(j)ʃ] (BP-carioca), [poɾtuˈɡe(j)s] (BP-paulistano), [poχ(h)tuˈɡe(j)s] (BP-mineiro), [pɔhtuˈɡejs] (BP-nordestino), [poɾtuˈɡes] (BP-gaúcho)[1] |
Native to | See geographic distribution of Portuguese |
Region | Africa, the Americas, Asia, Europe and Oceania |
Native speakers | Native: ≈250 million[2][3] Total:270[3] |
Latin alphabet (Portuguese variant) | |
Official status | |
Official language in | Numerous international organisations |
Regulated by | International Portuguese Language Institute; CPLP; Academia Brasileira de Letras (Brazil); Academia das Ciências de Lisboa, Classe de Letras (Portugal) |
Language codes | |
ISO 639-1 | pt |
ISO 639-2 | por |
ISO 639-3 | por |
Linguasphere | Lusophony |
ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ് പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 270,000,000[4] ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് [5] . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് , ഇക്വറ്റോറിയൽ ഗിനി എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.
അവലംബം
[തിരുത്തുക]- ↑ In this discussion of a politician woman from Alagoas state it is possible to notice that the "r" in this position is a voiceless glottal fricative http://www.youtube.com/watch?v=oKoGPP0ntz0
- ↑ Portuguese Language. Microsoft Corporation. 2009. Archived from the original on 2011-06-04. Retrieved 2010-12-05.
Native speakers: 150 million.
{{cite encyclopedia}}
:|work=
ignored (help) - ↑ 3.0 3.1 Lewis, M. Paul (2009). "Portuguese". Ethnologue: Languages of the World, Sixteenth edition. SIL International. Retrieved 2010-12-05.
Population total all countries: 177,981,570.
- ↑ http://www.ethnologue.com/show_language.asp?code=por
- ↑ "Fig. 4. Numbers of primary speakers: the top twenty languages:". Archived from the original on 2013-05-07. Retrieved 2011-02-02.
- História da Lingua Portuguesa Instituto Camões Archived 2016-02-06 at the Wayback Machine
- A Língua Portuguesa in Universidade Federal do Rio Grande do Norte, Brazil (...)
സാഹിത്യം
[തിരുത്തുക]- Poesia e Prosa Medievais, by Maria Ema Tarracha Ferreira, Ulisseia 1998, 3rd ed., ISBN 978-972-568-124-4.
- Bases Temáticas—Língua Portuguesa in Instituto Camões Archived 2005-03-10 at the Wayback Machine
- Portuguese Literature in The Catholic Encyclopedia
ഫോണോളജി, ഓർത്തോഗ്രാഫി, വ്യാകരണം
[തിരുത്തുക]- Barbosa, Plínio A.; Albano, Eleonora C. (2004). "Brazilian Portuguese". Journal of the International Phonetic Association. 34 (2): 227–232. doi:10.1017/S0025100304001756
{{cite journal}}
: Invalid|ref=harv
(help)CS1 maint: postscript (link) - Cruz-Ferreira, Madalena (1995). "European Portuguese". Journal of the International Phonetic Association. 25 (2): 90–94. doi:10.1017/S0025100300005223
{{cite journal}}
: Invalid|ref=harv
(help)CS1 maint: postscript (link) - Mateus, Maria Helena & d'Andrade, Ernesto (2000) The Phonology of Portuguese ISBN 0-19-823581-X (Excerpt available at Google Books)
- Bergström, Magnus & Reis, Neves Prontuário Ortográfico Editorial Notícias, 2004.
- A pronúncia do português europeu—European Portuguese Pronunciation Archived 2007-06-13 at the Wayback Machine
- Dialects of Portuguese at the Instituto Camões Archived 2007-04-28 at the Wayback Machine
- Audio samples of the dialects of Portugal Archived 2007-01-03 at the Wayback Machine
- Audio samples of the dialects from outside Europe Archived 2006-10-28 at the Wayback Machine
- Portuguese Grammar
നിഘണ്ടു
[തിരുത്തുക]- Antônio Houaiss (2000), Dicionário Houaiss da Língua Portuguesa (228,500 entries).
- Aurélio Buarque de Holanda Ferreira, Novo Dicionário da Língua Portuguesa (1809pp)
- English–Portuguese–Chinese Dictionary (Freeware for Windows/Linux/Mac) Archived 2011-07-07 at the Wayback Machine
ഭാഷാപഠനങ്ങൾ
[തിരുത്തുക]- Cook, Manuela. Uma Teoria de Interpretação das Formas de Tratamento na Língua Portuguesa, Hispania, vol 80, nr 3, AATSP, 1997
- Cook, Manuela. On the Portuguese Forms of Address: From "Vossa Mercê" to "Você", Portuguese Studies Review 3.2, Durham: University of New Hampshire, 1995
- Lindley Cintra, Luís F. Nova Proposta de Classificação dos Dialectos Galego-Portugueses Archived 2006-11-02 at the Wayback Machine (PDF) Boletim de Filologia, Lisboa, Centro de Estudos Filológicos, 1971.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]പരിശീലനക്കുറിപ്പുകൾ Portuguese എന്ന താളിൽ ലഭ്യമാണ്
വിക്കിവൊയേജിൽ നിന്നുള്ള പോർച്ചുഗീസ് ഭാഷ യാത്രാ സഹായി
- Learn Portuguese BBC
- Learn Portuguese - Tudo Bem Archived 2013-07-12 at the Wayback Machine
- Brazilian Portuguese lessons in London
- European Portuguese Pronunciation and Free Learning Source Archived 2013-06-12 at the Wayback Machine Linguasapien
- USA Foreign Service Institute Portuguese basic course
- Portuguese Language Notes BBC
- Society for the Portuguese Language (Sociedade da Língua Portuguesa) (in Portuguese)
- AULP—Associação das Universidades de Língua Portuguesa Portuguese Language Universities Association.
- Portuguese in East Timor an interview with Dr. Geoffrey Hull.
- ABL—Academia Brasileira de letras (em português)—(Brazilian Academy of Letters) (Portuguese)
- OLP-Observatório da Língua Portuguesa (em português)—(Portuguese Language Observatory) (Portuguese)
- Pages using the JsonConfig extension
- CS1 errors: periodical ignored
- Pages with plain IPA
- Language articles with speaker number undated
- Language articles with unsupported infobox fields
- CS1 maint: postscript
- Articles with Portuguese-language sources (pt)
- ഭാഷകൾ - അപൂർണ്ണലേഖനങ്ങൾ
- റോമാനിക് ഭാഷകൾ
- ഭാഷകൾ
- പോർച്ചുഗീസ് ഭാഷ