അമേരിക്കകൾ
വിസ്തീർണ്ണം | 42,549,000 km2 (16,428,000 sq mi) |
---|---|
ജനസംഖ്യ | 964,920,000[1] |
Demonym | American,[2] New Worlder[3] (see usage) |
രാജ്യങ്ങൾ | 35 |
ഭാഷകൾ | Spanish, English, Portuguese, French, Haitian Creole, Quechua, Guaraní, Aymara, Nahuatl, Dutch and many others |
സമയമേഖലകൾ | UTC−10:00 to UTC |
വലിയ നഗരങ്ങൾ | Largest metropolitan areas Largest cities List
|
വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ചേർത്ത് പൊതുവായി പറയുന്ന പേരാണ് അമേരിക്കകൾ അഥവാ അമേരിക്കാസ് (Americas). ഈ ഭൂഖണ്ഡങ്ങൾക്ക് പുറമേ ഇവയ്ക്ക് ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും വിശാലാർത്ഥത്തിൽ അമേരിക്കകൾ എന്ന വിവക്ഷയിൽ വരുന്നു. ഭൂമിയുടെ 8.3 ശതമാനവും കരഭാഗത്തിന്റെ 28.4 ശതമാനവും ഉൾക്കൊള്ളുന്നതാണിത്. വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും ഇപ്പോൾ പനാമ കനാലിനാൽ മാത്രം വേർതിരിക്കപ്പെട്ടു കിടക്കുന്ന അമേരിക്കകൾ മൂന്നു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട പനാമ ഇസ്തുമസിനാൽ ബന്ധിക്കപ്പെട്ട ഒരു ബൃഹത് ഭൂഖണ്ഡമായി കണക്കാക്കപ്പെടുന്നു[4].
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;imf
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;OEDAMERICAN
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "New Worlder". Oxford English Dictionary (3rd ed.). Oxford University Press. September 2005.
{{cite book}}
: Cite has empty unknown parameter:|month=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ closure history of the Central American seaway: evidencefrom isotopes and fossils to models and molecules[പ്രവർത്തിക്കാത്ത കണ്ണി]
|