Jump to content

ക്വെചുവൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quechua languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Quechua
Kechua
kichwa simi
Runa simi
Nuna shimi
ഉത്ഭവിച്ച ദേശംArgentina, Bolivia, Colombia, Ecuador and Peru.[1]
ഭൂപ്രദേശംCentral Andes
സംസാരിക്കുന്ന നരവംശംQuechua
മാതൃഭാഷയായി സംസാരിക്കുന്നവർ
9 million (2007)[2]
Quechuan languages
  • Quechua
ഭാഷാഭേദങ്ങൾ
Latin (Quechua alphabet)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Bolivia
 Peru
 Ecuador
ഭാഷാ കോഡുകൾ
ISO 639-1qu
ISO 639-2que
ISO 639-3que
ഗ്ലോട്ടോലോഗ്quec1387[3]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

തെക്കേ അമേരിക്കയിലെ ആന്തിസിനും സമീപപ്രദേശങ്ങളിലും സംസാരിക്കപ്പെടുന്ന ഭാഷകളാണ് ക്വെചുവൻ ഭാഷകൾ (Quechua /ˈkɛwə/[4] ഒരു പുരാതന മാതൃഭാഷയിൽനിന്നും ഉരുത്തിരിഞ്ഞ ക്വെചുവൻ എൺപത് ലക്ഷം മുതൽ ഒരു കോടിയോളം ആൾക്കാരാൽ സംസാരിക്കപെടുന്നു.[5] പെറുവിലെ 25% (77 ലക്ഷം) ആൾക്കാർ ക്വെചുവൻ ഭാഷകളിലൊന്നാണ് സംസാരിക്കുന്നത്.[6][7] ഇൻക സാമ്രാജ്യത്തിലെ പ്രധാന ഭാഷയായിരുന്നു. അയ്മാറ ഭാഷയെ ക്വെചുവൻ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-13. Retrieved 2018-01-31.
  2. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Quechuan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. "Quechua language, alphabet and pronunciation". www.omniglot.com. Retrieved 2017-07-26.
  5. Adelaar 2004, pp. 167–168, 255.
  6. "Peru | Languages". Ethnologue. Dallas, Texas: SIL International. 2017. Retrieved 30 November 2017. A macrolanguage. Population total all languages: 7,734,620.
  7. "Peru | Country". Ethnologue. Dallas, Texas: SIL International. 2017. Retrieved 30 November 2017. Population 30,814,000 (2014 UNSD)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Southern Quechua പതിപ്പ്
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Quechua എന്ന താളിൽ ലഭ്യമാണ്

വിക്കിവൊയേജിൽ നിന്നുള്ള ക്വെചുവൻ ഭാഷ യാത്രാ സഹായി

Wiktionary
Wiktionary
Appendix:Quechua Swadesh list എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ക്വെചുവൻ_ഭാഷ&oldid=4083832" എന്ന താളിൽനിന്ന് ശേഖരിച്ചത്