Jump to content

മകൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Macao Special Administrative Region of the People's Republic of China[1]
中華人民共和國澳門特別行政區

Região Administrativa Especial de Macau da República Popular da China
Flag of മക്കാവു
Flag
Emblem of മക്കാവു
Emblem
ദേശീയ ഗാനം: March of the Volunteers
《義勇軍進行曲》
Marcha dos Voluntários
Clockwise from top right: Ruins of St. Paul's; Casino Lisboa; St Joseph Seminary Church; Governor Nobre de Carvalho Bridge; A-Ma Temple; Guia Fortress; Macau Tower.
Location of മക്കാവു
ഔദ്യോഗിക ഭാഷകൾചൈനീസ്, പോർച്ചുഗീസ്[2]
സംഭാഷണഭാഷCantonese, പോർച്ചുഗീസ്
നിവാസികളുടെ പേര്Macanese[അവലംബം ആവശ്യമാണ്]
ഭരണസമ്പ്രദായം
Ho Iat Seng
Sam Hou Fai
Lau Cheok Va
നിയമനിർമ്മാണസഭLegislative Assembly
Establishment
• പോർച്ചുഗൽ-administered trading post
1557
• പോർച്ചുഗീസ് കോളനി
1 ഡിസംബർ1887

20 ഡിസംബർ 1999
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
29.5 കി.m2 (11.4 ച മൈ) (224th)
•  ജലം (%)
0
ജനസംഖ്യ
• 2010 (2nd qtr) estimate
544,600[3] (165th)
• 2001 census
435,235[4]
•  ജനസാന്ദ്രത
18,568/കിമീ2 (48,090.9/ച മൈ) (1st)
ജി.ഡി.പി. (PPP)2008 estimate
• ആകെ
US$31.271 billion (99th)
• പ്രതിശീർഷം
US$59,451 (2nd)
ജി.ഡി.പി. (നോമിനൽ)2009 estimate
• ആകെ
US$21.700 billion (94th)
• Per capita
US$39,800 (18th)
എച്ച്.ഡി.ഐ. (2004)Steady0.944[5]
Error: Invalid HDI value · 25th
നാണയവ്യവസ്ഥMacanese pataca (MOP$) (MOP)
സമയമേഖലUTC+8 (MST)
• Summer (DST)
not observed
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്+853
ഇൻ്റർനെറ്റ് ഡൊമൈൻ.mo

ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളിൽ ഒന്നാണ് മകൗ (ചൈനീസ് 澳門) ( /məˈkaʊ/). ഹോങ്കോങ് ആണ് മറ്റേത്. പേൾ നദീതടത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് മഹൗ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുവാങ്ഡൊങ് പ്രവിശ്യയും കിഴക്കും തെക്കും തെക്കൻ ചൈന കടലുമാണ് ഇതിന്റെ അതിരുകൾ. കാന്റൺ നദി ദക്ഷിണചൈനാസമുദ്രത്തിൽ പതിക്കുന്നതിനു സമീപമാണിത്.

പതിനാറാം ശതകം മുതൽ ഒരു പോർച്ചുഗീസ് അധീനപ്രദേശം ആയിരുന്നു ഇത്.1990 ലെ ഭരണഘടനപ്രകാരം രാഷ്ട്രീയ സ്വയംഭരണം ലഭിച്ചു.

ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ പ്രധാനമായും ചൂതാട്ടത്തിലും ടൂറിസത്തിലും ഊന്നിയുള്ളതാണ്. വാണിജ്യ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്. തുണിത്തരങ്ങൾ, ഇലക്ക്ട്രോണിക്സ്, കളിപ്പാട്ടം എന്നിവയുടെ മികച്ച വ്യവസായങ്ങൾ ഇവിടെയുണ്ട്. വിനോദസഞ്ചാരത്തിലും മുന്നിട്ട് നിൽക്കുന്നു. അനേകം ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ, റെസ്റ്റൊറാന്റുകൾ, ചൂതാട്ടകേന്ദ്രങ്ങൾ എന്നിവ ഈ നഗരത്തിൽ പ്രവർത്തിക്കുന്നു.

അവലംബം

[തിരുത്തുക]
  1. As reflected in the Chinese text of the Macau emblem, the text of the Macao Basic Law Archived 2012-02-05 at the Wayback Machine, and the Macao Government Website Archived 2012-06-29 at the Wayback Machine, the full name of the territory is the Macao Special Administrative Region of the People's Republic of China. Although the convention of "Macao Special Administrative Region" and "Macau" can also be used.
  2. The Macau Basic Law states that the official languages are "Chinese and Portuguese." It does not explicitly specify the standard for "Chinese". While Mandarin and Simplified Chinese characters are used as the spoken and written standards in mainland China, Cantonese and Traditional Chinese characters are the long-established de facto standards in Macau.
  3. "Population estimate of Macao (2nd Quarter/2010) ('000)". Statistics and Census Service. Macao SAR Government. Retrieved 24 October 2010.
  4. "Global Results of Census 2001". Statistics and Census Service. Macao SAR Government. Retrieved 24 October 2010.
  5. "Macao in Figures 2010" (in ഇംഗ്ലീഷ്). Statistics and Census Service, Macau SAR. 2010. Retrieved 2010-07-01.

"https://ml.wikipedia.org/w/index.php?title=മകൗ&oldid=3655909" എന്ന താളിൽനിന്ന് ശേഖരിച്ചത്