Jump to content

സാഹചര്യനിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗണിതത്തിലെ ചില ദ്വയാങ്കസംക്രിയകൾ അനുസരിക്കുന്ന വ്യവസ്ഥയാണ് സാഹചര്യനിയമം. * എന്ന ദ്വയാങ്കസംക്രിയ നിർവചിക്കപ്പെട്ടിട്ടുള്ള ഗണത്തിലെ അംഗങ്ങളാണ് x, y, z എന്ന് വരുമ്പോഴൊക്കെ

എന്ന സമവാക്യം പാലിക്കപ്പെടുന്നുവെങ്കിൽ സംക്രിയ ആ ഗണത്തിൽ സാഹചര്യനിയമം പാലിക്കുന്നുവെന്ന് പറയുന്നു[1].

ഉദാഹരണമായി, പൂർണ്ണസംഖ്യകൾ സങ്കലനത്തിനുകീഴിൽ സാഹചര്യനിയമമനുസരിക്കുന്നു, എന്നാൽ വ്യവകലനത്തിനു കീഴിൽ സാഹചര്യനിയമമനുസരിക്കുന്നില്ല ((3-2)-1=0, എന്നാൽ 3-(2-1)=2).

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാഹചര്യനിയമം&oldid=1693652" എന്ന താളിൽനിന്ന് ശേഖരിച്ചത്