Jump to content

സാഹിത്യപര്യടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു പ്രസിദ്ധ നിരൂപണഗ്രന്ഥമാണ് സാഹിത്യപര്യടനം. കുട്ടികൃഷ്ണമാരാർ ആണ് ഗ്രന്ഥകർത്താവ്. പതിനഞ്ച് ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ കൃതി.

"https://ml.wikipedia.org/w/index.php?title=സാഹിത്യപര്യടനം&oldid=3359483" എന്ന താളിൽനിന്ന് ശേഖരിച്ചത്