Jump to content

സാൻഗോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sango
yângâ tî sängö
ഉച്ചാരണം[jáŋɡá sāŋɡō]
ഉത്ഭവിച്ച ദേശംCentral African Republic, Chad, Democratic Republic of the Congo
മാതൃഭാഷയായി സംസാരിക്കുന്നവർ
(450,000 cited 1988)[1]
1.6 million as second language (no date)[2]
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Central African Republic
Regulated byInstitute of Applied Linguistics[3]
ഭാഷാ കോഡുകൾ
ISO 639-1sg
ISO 639-2sag
ISO 639-3Either:
sag – Sango
snj – Riverain Sango
ഗ്ലോട്ടോലോഗ്sang1327[4]
Linguasphere93-ABB-aa
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

സാൻഗോ (സാൻഘോ എന്നും അറിയപ്പെടുന്നു.) മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ഔദ്യോഗികഭാഷയാണ്.

വർഗ്ഗീകരണം

[തിരുത്തുക]

ചില ഭാഷാശാസ്ത്രജ്ഞർ വില്ല്യം ജെ. സമാറിനെ അടിസ്ഥാനമാക്കി ഒരു ക്രിയോൾ ഭാഷയായി ആണു കരുതിവരുന്നത്. എന്നിരുന്നാലും, (മാർസെൽ ഡിക്കി കിദിരി, ചാൾസ് എച്ച് മോറിൽ പോലുള്ളവർ)ക്രിയോൾ സിദ്ധാന്തത്തെ അനുകൂലിക്കുന്നില്ല.

ക്രിയോൾ ഭാഷയാണിതെന്നു പറയുന്നവർ ഇത് ആഫ്രിക്കൻ ഭാഷയെന്നതിനേക്കാൾ യൂറോപ്പ്യൻ ഭാഷയായാണ് കരുതുന്നത്. ഫ്രഞ്ച് ഫാഷ അനേകം പരകീയ വാക്കുകൾ ഈ ഭാഷയ്ക്കു നൽകിയിട്ടുണ്ടെങ്കിലും, സാൻഗോ ഭാഷയുടെ ഘടന മുഴുവനായും ആഫ്രിക്കനാണെന്നു കാണാം.

ചരിത്രം

[തിരുത്തുക]
Sango tribe members, 1906

1800കളിലെ ഫ്രഞ്ച് കോളനിവത്കരണത്തിനുമുമ്പ്, ഉബങി നദിയുടെ കരകളിലുള്ള ആളുകൾ ഒരുതരം സാൻഗോ ഭാഷയെ ബന്ധിതഭാഷയായി ഉപയോഗിച്ചുവന്നു.[5] ഫ്രഞ്ച് ആർമി മദ്ധ്യ ആഫ്രിക്കൻ ദേശക്കാരെ തങ്ങളുടെ പട്ടാളത്തിൽച്ചേർത്തപ്പോൾ ആഫ്രിക്കൻ വംശജർക്ക് പരസ്പരവിനിമയത്തിനു പൊതുഭാഷ ആവശ്യമായിവന്നു. അങ്ങനെ സാൻഗോ ഭാഷക്കു കൂടുതൽ പ്രചാരം ലഭ്യമായി. [5]ഇരുപതാം നൂറ്റാണ്ടിൽ അവിടെയെത്തിയ യൂറോപ്യൻ മിഷനറിമാർ, സാൻഗോ ഭാഷയ്ക്ക് വലിയ പ്രചാരം നൽകി.[5]

ഭൂമിശാസ്ത്രപരമായ വിതരണം

[തിരുത്തുക]

സാൻഗോ ഭാഷയ്ക്ക് മദ്ധ്യ ആഫ്രിക്കൻ പ്രദേശങ്ങളിൽ വലിയ പ്രചാരമുണ്ട്. 1970ലെ സെൻസസ് പ്രകാരം 350,000 അളുകൾ ഈ ഭാഷയുപയോഗിച്ചുവരുന്നതായി കണക്കുകൂട്ടിയിട്ടുണ്ട്. തെക്കൻ ചാഡിൽ ഈ ഭാഷയെ ബന്ധിതഭാഷയായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഇവിടെ പ്രാദേശികമായി ഇതിന്റെ ഉപയോഗം കുറവായതിനാൽ പ്രചാരം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. എന്നാൽ, കോംഗോ ജനകീയ റിപ്പബ്ലിക്കിൽ സാൻഗോ ഭാഷയുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കാക്കുന്നത്.

ഇന്ന്, സാൻഗോഭാഷ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ ഔദ്യോഗികഭാഷയായും ദേശീയഭാഷയായും മാറിക്കഴിഞ്ഞു. ഇതുമൂലം, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് മറ്റു ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ ഇംഗ്ലിഷ്, പോർട്ടുഗീസ്, ഫ്രഞ്ച് പോലെയുള്ള കൊളോണിയൽ ഭാഷ ഉപയോഗിക്കുന്ന രാജ്യമല്ലാതായിത്തീർന്നു.

എഴുത്തുരീതി

[തിരുത്തുക]

സാൻഗോ ഭാഷയ്ക്ക് ഫ്രഞ്ച് മിഷണറിമാർ ആണ് എഴുത്തുരീതി കൊണ്ടുവന്നത്.കാത്തൊലിക്ക് പ്രൊട്ടസ്റ്റന്റ് വ്യത്യാസം ഇതിനുണ്ടായി. [6] 1966ലെ ഈ ഭാഷയിലെ ബൈബിൾ ഈ ഭാഷയുടെ എഴുത്തുരീതിയ്ക്കു വലിയ സംഭാവനകൾ നൽകി. [6]

1984ൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന André Kolingba 'Décret No 84.025' ഒപ്പുവയ്ക്കുകയും സാൻഗോ ഭാഷയ്ക്ക് ഒരു ഔദ്യോഗികഎഴുത്തുരീതി കൊണ്ടുവരികയുംചെയ്തു. [7] ഔദ്യോഗിക സാൻഗോ ഭാഷയ്ക്ക് 22 അക്ഷരങ്ങൾ ഉണ്ട്.

Official 1984 orthography[7]
22-Letter Sango Alphabet
A B D E F G H I K L M N O P R S T U V W Y Z

Letters are pronounced as their IPA equivalent except for ⟨y⟩, pronounced as [j]. Also, the digraphs ⟨kp, gb, mb, mv, nd, ng, ngb, nz⟩ are pronounced [k͡p], [ɡ͡b], [ᵐb], [(ᶬv)], [ⁿd], [ᵑɡ], [ᵑ͡ᵐɡ͡b] and [ⁿz], respectively.

⟨’b⟩, ⟨ty⟩, and ⟨dy⟩ may be used in loan words not fully integrated into Sango's phonological system.[7] സാൻഗോ ഭാഷയിൽ സാഹിത്യരചന മതസാഹിത്യത്തേക്കാൾ വളരെക്കുറച്ചേയുള്ളു. [8]

ശബ്ദശാസ്ത്രം

[തിരുത്തുക]

സ്വരങ്ങൾ

[തിരുത്തുക]

സാൻഗോ ഭാഷയ്ക്ക്, 7 വാചികമായതും 5 നാസികമായതുമായ സ്വരങ്ങളുണ്ട്. [9]

വ്യഞ്ജനങ്ങൾ

[തിരുത്തുക]

ഉച്ചാരണ രീതി

[തിരുത്തുക]

വ്യാകരണം

[തിരുത്തുക]

ഭാഷാപഠനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sango at Ethnologue (18th ed., 2015)
    Riverain Sango at Ethnologue (18th ed., 2015)
  2. സാൻഗോ ഭാഷ reference at Ethnologue (15th ed., 2005)
  3. (in French) Le Sango Archived 2012-03-14 at the Wayback Machine.
  4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Sangoic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  5. 5.0 5.1 5.2 Karan (2006, 12.1 Sango: language of wider communication and of the churches)
  6. 6.0 6.1 Karan (2006, 12.9 The Sango orthography before 1984)
  7. 7.0 7.1 7.2 Karan (2006, 12.9 The 1984 orthography decree)
  8. Karan (2006, 12.7 Sango literature)
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; karan_phonology എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുസ്തകസൂചി

[തിരുത്തുക]
  • Buquiaux, Luc. Jean-Marie Kobozo et Marcel Diki-Kidiri, 1978 Dictionnaire sango-français...
  • Diki-Kidiri, Marcel. 1977. Le sango s'écrit aussi...
  • Diki-Kidiri, Marcel. 1978. Grammaire sango, phonologie et syntaxe
  • Diki-Kidiri, Marcel. 1998. Dictionnaire orthographique du sängö
  • Henry, Charles Morrill. 1997. Language, Culture and Sociology in the Central African Republic, The Emergence and Development of Sango
  • Karan, Elke (2006). "Writing System Development and Reform: A Process" (PDF). Grand Forks, North Dakota: University of North Dakota. Archived from the original (PDF) on 2017-10-11. Retrieved 2017-02-01. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  • Samarin, William J. (2008). "Convergence and the Retention of Marked Consonants in Sango: The Creation and Appropriation of a Pidgin" (PDF). Journal of language contact. 2. Dynamique du langage et contact des langues at the Institut Universitaire de France: 225–237. Archived from the original (PDF) on 2017-10-11. Retrieved January 8, 2011. {{cite journal}}: Invalid |ref=harv (help)
  • Samarin, William. 1967. Lessons in Sango.
  • Saulnier, Pierre. 1994. Lexique orthographique sango
  • SIL (Centrafrique), 1995. Kêtê Bakarî tî Sängö : Farânzi, Anglëe na Yângâ tî Zâmani. Petit Dictionnaire Sango, Mini Sango Dictionary, Kleines Sango Wörterbuch
  • Walker, James A.; Samarin, William J. (1997). "Sango Phonology". In Kaye, Alan S.; Daniels, Peter T. (eds.). Phonologies of Asia and Africa: (including the Caucasus). Eisenbrauns. pp. 861–882. ISBN 1-57506-018-3. {{cite book}}: Invalid |ref=harv (help)
  • Taber, Charles. 1964. French Loanwords in Sango: A Statistical Analysis. (MA thesis, Hartford Seminary Foundation.)
  • Thornell, Christina. 1997. The Sango Language and Its Lexicon (Sêndâ-yângâ tî Sängö)
  • Khabirov, Valeri. 1984. "The Main Features of the Grammatical System of Sango" (PhD, St. Petersburgh University, in Russian)
  • Khabirov, Valeri. 2010. Syntagmatic Morphology of Contact Sango. Ural State Pedagogical University. 310 p.
"https://ml.wikipedia.org/w/index.php?title=സാൻഗോ_ഭാഷ&oldid=4286823" എന്ന താളിൽനിന്ന് ശേഖരിച്ചത്