Jump to content

സാൻഡി ഡെന്നിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sandy Dennis
പ്രമാണം:Sandy Dennis.jpg
ജനനം
Sandra Dale Dennis

(1937-04-27)ഏപ്രിൽ 27, 1937[1]
മരണംമാർച്ച് 2, 1992(1992-03-02) (പ്രായം 54)
മരണ കാരണംOvarian cancer
തൊഴിൽActress
സജീവ കാലം1952–1991

സാന്ദ്ര  ഡെയിൽ “സാൻഡി” ഡെന്നിസ്, (ജീവിതകാലം: ഏപ്രിൽ 27, 1937 – മാർച്ച് 2, 1992) ഒരു അമേരിക്കൻ തീയേറ്റർ ആർട്ടിസ്റ്റും സിനിമാ നടിയുമായിരുന്നു. 1960 കളിലെ അവരുടെ അഭിനയജീവിതത്തിൻറെ ഉയരത്തിൽ നിൽക്കുമ്പോൾ ‘ഹു ഇസ് അഫ്രൈഡ് ഓഫ് വിർജീനിയ വുൾഫ്?’ എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർക്ക് രണ്ടു ടോണി അവാർഡുകളും അതേസമയം തന്നെ ഒരു ഓസ്കാർ അവാർഡും ലഭിക്കുകയുണ്ടായി.  

സാൻഡി ഡെന്നിസ്, അന്നെ ബാൻക്രോഫ്റ്റ്, സോയെ കാൽഡ്വെൽ, വയോള ഡേവിസ്, കോള്ളീൻ ഡ്യൂഹേസ്റ്റ്, മൌറീൻ സ്റ്റാപ്പിൾട്ടൺ, ഐറിൻ വർത്ത്, ഔഡ്രാ മക്ഡൊനാൾഡ് എന്നിവർ മാത്രമാണ് മികച്ചനടി, മികച്ച ഫീച്ചർ നടി എന്നിവയ്ക്ക് ഒരേ സമയം ടോണി അവാർഡുകൾ നേടിയവർ.

അവലംബം

[തിരുത്തുക]
  1. Peter Shelley (8 November 2013). Sandy Dennis: The Life and Films. McFarland. ISBN 978-1-4766-0589-0.
"https://ml.wikipedia.org/w/index.php?title=സാൻഡി_ഡെന്നിസ്&oldid=2746532" എന്ന താളിൽനിന്ന് ശേഖരിച്ചത്