സാൻഡ്പൈപ്പർ
ദൃശ്യരൂപം
Sandpipers Temporal range: Early Oligocene to recent
| |
---|---|
Dunlin (Calidris alpina) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genera | |
കർല്യൂ, സ്നൈപ് എന്നീ പേരുകളിലും അറിയപ്പെടുന്ന സ്കോലോപാസിഡേയിലെ ജലപക്ഷികൾ അല്ലെങ്കിൽ തീരപക്ഷികളുടെ ഒരു വലിയ കുടുംബം ആണ് സാൻഡ്പൈപ്പർ. ചെടികളിലും മണ്ണിലുമുള്ള ചെറിയ അകശേരുകികളാണ് ഇവയിൽ ഭൂരിഭാഗവും ഭക്ഷണമാക്കുന്നത്. സാധാരണയായി ഇരുണ്ട തവിട്ട്, ചാരനിറം, അല്ലെങ്കിൽ വരയും പാറ്റേണുകളുള്ള തൂവലുകൾ ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. ബ്രീഡിംഗ് കാലഘട്ടത്തിൽ തൂവലുകൾക്ക് തിളക്കവും കാണപ്പെടുന്നു.[1]
ടാക്സോണമി
[തിരുത്തുക]1815-ൽ ഫ്രഞ്ച് പോളിമത്ത് കോൺസ്റ്റന്റൈൻ സാമുവൽ റാഫിനൈൻസ്ക്യു സ്കോലോപാസിഡേ (as Scolopacea) കുടുംബത്തെ പരിചയപ്പെടുത്തി. [2][3]
ചിത്രശാല
[തിരുത്തുക]-
Bristle-thighed curlew (Numenius tahitiensis, right) and ruddy turnstones (Arenaria interpres)
-
Common snipe (Gallinago gallinago)
-
Greenshank (Tringa nebularia)
അവലംബം
[തിരുത്തുക]- ↑ Harrison, Colin J.O. (1991). Forshaw, Joseph (ed.). Encyclopaedia of Animals: Birds. London: Merehurst Press. pp. 103–105. ISBN 1-85391-186-0.
- ↑ Rafinesque, Constantine Samuel (1815). Analyse de la nature ou, Tableau de l'univers et des corps organisés (in French). Palermo: Self-published. p. 70.
{{cite book}}
: CS1 maint: unrecognized language (link) - ↑ Bock, Walter J. (1994). History and Nomenclature of Avian Family-Group Names. Bulletin of the American Museum of Natural History. Vol. Number 222. New York: American Museum of Natural History. pp. 113, 252.
{{cite book}}
:|volume=
has extra text (help)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Scolopacidae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Sandpiper media Archived 2012-05-05 at the Wayback Machine. on the Internet Bird Collection
- Cornell Lab of Ornithology sandpiper search results
- RedKnot.org Archived 2014-04-15 at the Wayback Machine. links to shorebird recovery sites, movies, events & other information on red knot rufa and horseshoe crabs.