സാൻഡ് പോയിൻറ്, അലാസ്ക
Sand Point, Alaska | |
---|---|
Country | United States |
State | Alaska |
Borough | Aleutians East |
Incorporated | September 1, 1966[1] |
സർക്കാർ | |
• തരം | Mayor/Council |
• Mayor | Glen Gardner, Jr.[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
വിസ്തീർണ്ണം | |
• ആകെ | 28.9 ച മൈ (75.0 ച.കി.മീ.) |
• ഭൂമി | 7.8 ച മൈ (20.2 ച.കി.മീ.) |
• ജലം | 21.1 ച മൈ (54.8 ച.കി.മീ.) |
ഉയരം | 39 അടി (12 മീ) |
ജനസംഖ്യ (2010)[3] | |
• ആകെ | 976 |
• ജനസാന്ദ്രത | 122.1/ച മൈ (47.1/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99661 |
Area code | 907 |
FIPS code | 02-67020 |
വെബ്സൈറ്റ് | sandpointak.com |
സാൻഡ് പോയിൻറ് അഥവാ ഖ്വഗുൺ തയാഗുൻഗിൻ, അലേഷ്യൻ ഈസ്റ്റ് ബറോയനലുൾപ്പെട്ട യു.എസ് സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 976 ആയിരുന്നു. അലാസ്ക അർദ്ധദ്വീപിൽ നിന്നും അകലെ ഷുമോഗിൻ ദ്വീപസമുഹത്തിലെ വടക്കു പടിഞ്ഞാറേ പൊപോഫ് ദ്വീപിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ബെറിംഗ് കടലിൻറെ പ്രവേശനകവാടത്തിലുള്ള ഈ പട്ടണമാണ്. അലോഷിയൻ ഈസ്റ്റ് ബറോയുടെ ബറോ സീറ്റ് ഇവിടെയാണ്.
ചരിത്രം
സാൻഫ്രാൻസിസ്കോ ഫിഷിംഗ് കമ്പനിയാണ് ദ്വീപ് കണ്ടെത്തി 1898 ൽ ഇവിടെ ഒരു ഈ പട്ടണം സ്ഥാപിച്ച് വ്യാപാര കേന്ദ്രം തുടങ്ങുന്നത്. ഇവിടുത്തെ ആദിമ നിവാസികൾ അല്യൂട്ടുകളും സ്കാൻഡിനേവിയക്കാരുമായിരുന്നു. 1900 കളിൽ സ്വർണ്ണ ഖനനം ഈ മേഖലയിലെ ധനാഗമമാർഗ്ഗമായിരുന്നു. മത്സ്യബന്ധനം ഒരു പ്രധാന വ്യവസായമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 28.9 സ്ക്വയർ മൈലാണ് (75 km2), ഇതിൽ 7.8 സ്ക്വയർ മൈൽ ഭാഗം (20 km2) കരയും ബാക്കി 21.1 സ്ക്വയർ മൈൽ ഭാഗം (55 km2) (73.05 ശതമാനം) വെള്ളവുമാണ്.
കാലാവസ്ഥ
[തിരുത്തുക]മറ്റു എല്ലാ തെക്കു പടിഞ്ഞാറൻ അലാസ്കൻ പട്ടണങ്ങളെപ്പോലെ തന്നെ സാൻറ് പോയിൻറിലും സബ്-പോളാർ ഓഷ്യാനിക് കാലാവസ്ഥയാണ്.
Sand Point, Alaska പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 48 (9) |
56 (13) |
46 (8) |
52 (11) |
59 (15) |
65 (18) |
71 (22) |
72 (22) |
64 (18) |
57 (14) |
52 (11) |
48 (9) |
72 (22) |
ശരാശരി കൂടിയ °F (°C) | 36.2 (2.3) |
34.9 (1.6) |
37.7 (3.2) |
39.2 (4) |
45.3 (7.4) |
51.9 (11.1) |
57.5 (14.2) |
57.6 (14.2) |
53.9 (12.2) |
46.6 (8.1) |
41.3 (5.2) |
38.6 (3.7) |
45.1 (7.3) |
ശരാശരി താഴ്ന്ന °F (°C) | 29.0 (−1.7) |
27.0 (−2.8) |
28.9 (−1.7) |
30.6 (−0.8) |
36.4 (2.4) |
41.8 (5.4) |
46.8 (8.2) |
48.1 (8.9) |
44.1 (6.7) |
37.6 (3.1) |
33.2 (0.7) |
31.3 (−0.4) |
36.2 (2.3) |
താഴ്ന്ന റെക്കോർഡ് °F (°C) | −12 (−24) |
3 (−16) |
6 (−14) |
8 (−13) |
12 (−11) |
30 (−1) |
34 (1) |
36 (2) |
25 (−4) |
24 (−4) |
18 (−8) |
10 (−12) |
−12 (−24) |
മഴ/മഞ്ഞ് inches (mm) | 3.88 (98.6) |
2.60 (66) |
3.26 (82.8) |
2.41 (61.2) |
3.03 (77) |
3.15 (80) |
2.87 (72.9) |
4.01 (101.9) |
6.32 (160.5) |
3.89 (98.8) |
3.47 (88.1) |
5.79 (147.1) |
44.68 (1,134.9) |
മഞ്ഞുവീഴ്ച inches (cm) | 5.6 (14.2) |
1.8 (4.6) |
1.5 (3.8) |
0.8 (2) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
1.2 (3) |
2.0 (5.1) |
12.9 (32.8) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 inch) | 13 | 10 | 13 | 10 | 11 | 12 | 11 | 13 | 14 | 12 | 12 | 14 | 145 |
ഉറവിടം: [4] |
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 132.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 138.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
- ↑ "SAND POINT, ALASKA - Period of Record Monthly Climate Summary 6/1/1980 to 6/30/1994". Western Regional Climate Center. Retrieved 21 December 2009.