Jump to content

സാൻ ജോവാക്വിൻ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ജോവാക്വൻ കൗണ്ടി, കാലിഫോർണിയ
San Joaquin County
Images, from top down, left to right: Downtown Stockton waterfront, Lodi Arch, San Joaquin River Bridge at Mossdale Crossing, Lockeford, Stanislaus River at Caswell Memorial State Park
Official seal of സാൻ ജോവാക്വൻ കൗണ്ടി, കാലിഫോർണിയ
Nickname: 
"Sanwa"[1]
Location of San Joaquin County in California
Location of San Joaquin County in California
California's location in the United States
California's location in the United States
Country United States
State California
RegionSan Joaquin Valley
IncorporatedFebruary 18, 1850[2]
നാമഹേതുSan Joaquin River, which was named for St. Joachim
County seatStockton
Largest cityStockton
സർക്കാർ
 • County AdministratorMonica Nino[3]
വിസ്തീർണ്ണം
 • ആകെ
1,426 ച മൈ (3,690 ച.കി.മീ.)
 • ഭൂമി1,391 ച മൈ (3,600 ച.കി.മീ.)
 • ജലം35 ച മൈ (90 ച.കി.മീ.)
ഏറ്റവും ഉയരത്തിലുള്ള സ്ഥലം3,629 അടി (1,106 മീ)
ജനസംഖ്യ
 • ആകെ
7,04,379
 • ഏകദേശം 
(2016)
7,33,709
 • ജനസാന്ദ്രത490/ച മൈ (190/ച.കി.മീ.)
സമയമേഖലUTC-8 (Pacific Standard Time)
 • Summer (DST)UTC-7 (Pacific Daylight Time)
FIPS code06-077
GNIS feature ID277303
വെബ്സൈറ്റ്www.sjgov.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് സാൻ ജോവാക്വൻ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ ജനസംഖ്യ 685,306 ആയിരുന്നു. ഇതിൻറെ കൌണ്ടി സീറ്റ് സ്റ്റോക്ക്ടണിലാണ്. സാൻ ജോസ്-സാൻ ഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്ന സാൻ ജൊവാക്വൻ കൌണ്ടി, സ്റ്റോക്ക്ടൺ-ലോദി, CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലാണ് സാൻ ജോവാക്വിൻ കൌണ്ടിയും ഉൾപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലെ മദ്ധ്യ താഴ്‍വരയിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ കിഴക്കു ദിക്കിലാണ് ഈ കൌണ്ടി സ്ഥിതിചെയ്യുന്നത്. കൗണ്ടിയുടെ പേരുമായി സാദൃശ്യമുള്ള സാൻ ജോവാക്വിൻ നഗരം, ഫ്രെസ്നോ കൗണ്ടിയിലാണു സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. Zdenek, Sean (December 23, 2015). "Reading Sounds: Closed-Captioned Media and Popular Culture". University of Chicago Press – via Google Books.
  2. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  3. "County Administrator Office". San Joaquin County. Retrieved January 9, 2015.
  4. "Boardman North". Peakbagger.com. Retrieved April 19, 2015.
"https://ml.wikipedia.org/w/index.php?title=സാൻ_ജോവാക്വിൻ_കൗണ്ടി&oldid=3928228" എന്ന താളിൽനിന്ന് ശേഖരിച്ചത്