സാൻ ബർണാർഡോനൊ കൗണ്ടി
ദൃശ്യരൂപം
San Bernardino County | |||||||
---|---|---|---|---|---|---|---|
County of San Bernardino | |||||||
| |||||||
| |||||||
Location in the U.S. state of California | |||||||
California's location in the United States | |||||||
Country | United States of America | ||||||
State | California | ||||||
Metropolitan area | Inland Empire | ||||||
Established | April 26, 1853[1] | ||||||
നാമഹേതു | City of San Bernardino[2][3][4] | ||||||
County seat | San Bernardino | ||||||
Largest city | San Bernardino | ||||||
• ആകെ | 20,105 ച മൈ (52,070 ച.കി.മീ.) | ||||||
• ഭൂമി | 20,057 ച മൈ (51,950 ച.കി.മീ.) | ||||||
• ജലം | 48 ച മൈ (120 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 11,503 അടി (3,506 മീ) | ||||||
• ആകെ | 20,35,210 | ||||||
• കണക്ക് (2016)[7] | 21,40,096 | ||||||
• ജനസാന്ദ്രത | 100/ച മൈ (39/ച.കി.മീ.) | ||||||
സമയമേഖല | UTC−8 (Pacific Time Zone) | ||||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||||
Area codes | 442/760, 909 | ||||||
FIPS code | 06-071 | ||||||
GNIS feature ID | 277300 | ||||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാൻ ബർണാർഡോനൊ കൗണ്ടി. ഔദ്യോഗികമായി “കൗണ്ടി ഓഫ് സാൻ ബർണാർഡിനൊ” എന്നറിയപ്പെടുന്നു.
2010-ലെ ഐക്യനാടുകളുടെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 2,035,210 ആണ്.[6] ഇതനുസരിച്ച് കാലിഫോർണിയയിലെ ജനസംഖ്യയിൽ അഞ്ചാമത്തെ സ്ഥാനമുള്ള കൌണ്ടിയും അമേരിക്കൻ ഐക്യനാടുകളിലാകെ ജനസംഖ്യയിൽ 12-ആം സ്ഥാനവുമുള്ള കൌണ്ടിയാണ്. കൌണ്ടി ആസ്ഥാനം സാൻ ബർണാർഡിനൊ നഗരത്തിലാണ്.[8]
അവലംബം
[തിരുത്തുക]- ↑ "San Bernardino County". Geographic Names Information System. United States Geological Survey. Retrieved January 18, 2015.
- ↑ "SBSun Editorial: Plan holds promise for SB". InlandPolitics.com. December 18, 2009. Retrieved July 13, 2013.
- ↑ "San Bernardino, California Tourism". PlanetWare. Retrieved September 16, 2009.
- ↑ Van de Grift Sanchez, Nellie (1914). Spanish and Indian place names of California: their meaning and their romance. p. 74. Retrieved September 17, 2009.
- ↑ "San Gorgonio Mountain". Peakbagger.com. Retrieved February 16, 2015.
- ↑ 6.0 6.1 "State & County QuickFacts". United States Census Bureau. Archived from the original on 2016-02-21. Retrieved May 29, 2014.
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.
- ↑ "Find a County". National Association of Counties. Retrieved June 7, 2011.