സാർക്കോമ
Sarcoma | |
---|---|
മറ്റ് പേരുകൾ | Sarcomas, sarcomata |
Optical coherence tomography (OCT) image of a sarcoma | |
സ്പെഷ്യാലിറ്റി | Oncology |
രൂപവ്യതിയാനം വന്ന മീസൻകൈമ കോശങ്ങളിൽ നിന്നുത്ഭവിക്കുന്ന കണക്റ്റീവ് കോശങ്ങളിൽ ഉണ്ടാവുന്ന ഒരു തരം അർബ്ബുദകരമായ മുഴകൾ ആണ് സാർക്കോമകൾ.[1][2] ഇംഗ്ലീഷ്: sarcoma. ഭ്രൂണവളർച്ചയിൽ മീസൻകൈമൽ കോശങ്ങളിൽ നിന്നാണ് അസ്ഥികൾ, കശേരുക്കൾ, കൊഴുപ്പ്, രക്തക്കുഴലുകൾ, മജ്ജ തുടങ്ങിയ കോശങ്ങൾ രൂപമെടുക്കുന്നത്. അതിനാൽ മേൽ പറഞ്ഞ ഏതു കോശങ്ങളിലും അതുമായി ബന്ധപ്പെട്ട സാർക്കോമ ഉണ്ടാവാം. [2][3] ഇക്കാരണത്താൽ നാനവിധത്തിലുള്ള വിഭാഗത്തിൽ പെടുന്ന സാർക്കോമകൾ കാണപ്പെടുന്നു. വർഗ്ഗീകരണം ചെയ്യുന്നത് ഉത്ഭവിക്കുന്ന കോശത്തിന്റെയും മുഴകളുടേയും അടിസ്ഥാനത്തിലാണ് ചെയ്തുവരുന്നത്.[4] ഇത് ദ്വിതീയ സാർക്കോമകളിൽ നിന്ന് വ്യത്യസ്തമാണ്. ദ്വിതീയ സാർക്കോമകൾ മറ്റു അർബുദങ്ങളിൽ നിന്ന് കണക്റ്റീവ് കോശങ്ങളിലേക്ക് പകരുന്നവയാണ്.[5]
പേരിനു പിന്നിൽ
[തിരുത്തുക]ഗ്രീക്ക് പദമായ സാർക്കോമ (σάρκωμα) അതായത് മാംസം എന്നർത്തമുള്ള σάρξ സാർക്കോ എന്നതിൽ നിന്നുത്ഭവിച്ച ഇംഗ്ലീഷ് പദമാണ്. [6][7][8]
റഫറൻസുകൾ
[തിരുത്തുക]- ↑ Yang J, Ren Z, Du X, Hao M, Zhou W (2014-10-27). "The role of mesenchymal stem/progenitor cells in sarcoma: update and dispute". Stem Cell Investigation. 1: 18. doi:10.3978/j.issn.2306-9759.2014.10.01. PMC 4923508. PMID 27358864.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Metastatic Cancer". National Cancer Institute (in ഇംഗ്ലീഷ്). 2015-05-12. Retrieved 2019-03-22.
- ↑ σάρκωμα, σάρξ. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project.
- ↑ "Definition of SARCOMA". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2019-03-22.
- ↑ ഹാർപ്പർ, ഡഗ്ലസ്. "sarcoma". ഓൺലൈൻ എറ്റിമോളജി ഡിക്ഷണറി.