സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
ദൃശ്യരൂപം
സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം | |
---|---|
പ്രമാണം:SingaporeInternationalFilmFestival.jpg | |
സ്ഥലം | Singapore |
സ്ഥാപിക്കപ്പെട്ടത് | 1987 |
പുരസ്കാരങ്ങൾ | Silver Screen Awards |
[sgiff |
സിംഗപ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചലച്ചിത്രമേളയാണ് സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. [1][2] 1987 ൽ സ്ഥാപിതമായ ഈ മേളയിൽ അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിലും സിംഗപ്പൂർ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലെ മികച്ച സിനിമകൾക്കായി ആഗോള വേദി നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. [3] സിംഗപ്പൂർ ആർട്സ് കലണ്ടറിലെ ഒരു പ്രധാന മേളയായി സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ കണക്കാക്കുന്നു. [4]
ഇതും കാണുക
[തിരുത്തുക]- കാൻ ചലച്ചിത്രോത്സവം
- ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
അവലംബം
[തിരുത്തുക]- ↑ Frater, Patrick (17 October 2017). "'Angels Wear White' to Open Singapore Film Festival".
- ↑ hermesauto (17 October 2017). "Golden Horse-nominated thriller Angels Wear White to open the Singapore International Film Festival".
- ↑ https://asianfilmfestivals.com/2019/04/14/singapore-international-film-festival-call-for-entry-2019/
- ↑ https://culture360.asef.org/opportunities/singapore-international-film-festival-2019-call-entries/