Jump to content

സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി

Coordinates: 1°17′48″N 103°50′59″E / 1.29667°N 103.84972°E / 1.29667; 103.84972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Singapore Management University
Universiti Pengurusan Singapura  (Malay)
新加坡管理大学 (Chinese)
சிங்கப்பூர் நிர்வாக பல்கலைக்கழகம் (Tamil)
പ്രമാണം:Singapore Management University logo.svg
തരംAutonomous university[1]
സ്ഥാപിതം2000
ചാൻസലർMr J. Y. Pillay
പ്രസിഡന്റ്Professor Arnoud De Meyer
പ്രോവോസ്റ്റ്Professor Lily Kong
അദ്ധ്യാപകർ
353[2]
ബിരുദവിദ്യാർത്ഥികൾ7827[2]
1759[2]
സ്ഥലംBras Basah, Singapore
1°17′48″N 103°50′59″E / 1.29667°N 103.84972°E / 1.29667; 103.84972
ക്യാമ്പസ്Urban; City campus
നിറ(ങ്ങൾ)SMU blue and SMU gold          
വെബ്‌സൈറ്റ്www.smu.edu.sg

സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റി (ചുരുക്കപ്പേര്: എസ്.എം.യു.) ബിസിനസ്, മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിംഗപ്പൂരിലെ ഒരു സ്വയംഭരണ സർവകലാശാലയാണ്.[3] ഈ സർവ്വകലാശാല, വാർട്ടൻ സ്കൂൾ ഓഫ് ദി പെൻസിൽവാനിയയിലേതുപോലെ ഒരു അമേരിക്കൻ ശൈലിയിലുള്ള വിദ്യാഭ്യാസം നൽകുന്നു.[4][5]

2000 ജനുവരി 12നു സ്ഥാപിതമായി ഈ സർവ്വകലാശാല, സിംഗപ്പൂരിന്റെ പട്ടണ മദ്ധ്യത്തിനടുത്ത പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "Post-secondary education". Ministry of Education, Singapore. Ministry of Education, Singapore. Retrieved June 11, 2015.
  2. 2.0 2.1 2.2 "Quick facts". Singapore Management University. 14 December 2015. Retrieved 2015-12-14.
  3. "Studying Abroad in Singapore", Deccan Herald, 7 March 2013, retrieved 2015-06-01
  4. Davie, Sandra (15 May 2013), "Ensuring a higher degree of pay-off", The Straits Times, archived from the original on 2015-06-10, retrieved 2015-06-01
  5. Young, Jeffrey R. (28 November 2010), "Singapore's Newest University Is an Education Lab for Technology", The Chronicle of Higher Education, retrieved 2015-06-01