സിംനെൽ കേക്ക്
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | United Kingdom |
വിഭവത്തിന്റെ വിവരണം | |
Course | Dessert |
തരം | Fruit cake |
യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ്, എന്നീ രാജ്യങ്ങളിൽ ഈസ്റ്റർ കാലഘട്ടത്തിൽ ഭക്ഷിക്കുന്ന ഒരു മൃദുവായ ഫ്രൂട്ട് കേക്ക് ആണ് സിംനെൽ കേക്ക്. ബദാം പേസ്റ്റ് അല്ലെങ്കിൽ മാഴ്സിപാൺ കൊണ്ട് നടുഭാഗത്തിലും, മുകളിലും ആയി രണ്ട് പാളികളാൽ വേർതിരിച്ചിരിക്കുന്നു. മുകളിലത്തെ പാളിയിൽ "മുട്ട" വൃത്താകൃതിയിൽ മുങ്ങിയിരിക്കത്തക്ക വിധം ക്രമീകരിച്ചിരിക്കുന്നു.[1] ഇത് ഒരു പാത്രത്തിൽ ഇളം തവിട്ട് നിറത്തിൽ കാണപ്പെടുന്നു. നോമ്പുകാലത്തിന്റെ മധ്യ ഞായറാഴ്ചയാണ് ഇത് നിർമ്മിക്കുന്നത്. ഇത് നാൽപ്പത് ദിവസത്തെ ഉപവാസത്തിൽ (നാൽപ്പത് ദിവസത്തെ നോയമ്പുകാലത്തിൻറെ ആശ്വാസത്തിനായി), നവോത്ഥാനകാലഘട്ടത്തിൽ (അടുത്തകാലത്തായി, ഈസ്റ്റർകാലഘട്ടത്തിൽ ഇത് കഴിക്കാറുണ്ട്)[2]പ്രത്യേകിച്ചും പുതുക്കിയ ഞായറാഴ്ച (ലീറ്റെർ ഞായറാഴ്ച എന്നും അറിയപ്പെടുന്നു), ഈസ്റ്റർ ഞായർ, സൺഡേ ഓഫ് ദ ഫൈവ് ലോബ്സ്, സിംനെൽ ഞായറാഴ്ച എന്നീ പേരുകളോടു ചേർത്തും ഈ കേക്ക് അറിയപ്പെടുന്നു.[3]