സിംബാബ്‌വേയിലെ വിദ്യാഭ്യാസം
സിംബാബ്‌വേയിലെ വിദ്യാഭ്യാസം പ്രാഥമികവിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും പ്രാഥമികവിദ്യാഭ്യാസത്തിനും സെക്കന്ററി വിദ്യാഭ്യാസത്തിനുമായുള്ളമന്ത്രാലയത്തിന്റെ കീഴിലുംതൃതീയവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ആ വിദ്യാഭ്യാസം നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ കീഴിലുമാണ്. രണ്ടു മന്ത്രാലയങ്ങളും സിംബാബ്‌വേയിലെ മന്ത്രിസഭ നിയന്ത്രണത്തിലാണ്.[1] സിംബാബ്‌വേയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസവും 13 വർഷമാണ് നൽകുന്നത്. ജനുവരി മുതൽ ഡിസംബർ വരെയാണ് ഈ സ്കൂളുകൾ പ്രവർത്തിക്കുന്നത്.[2] 3 ടേമും 40 ആഴ്ചകളുമുള്ള സ്കൂൾ വർഷമാണ് സിംബാബ്‌വേയിലുള്ളത്. ഓരോ ടേമിനിടയിലും ഓരോ മാസം അവുധിയും കുട്ടികൾക്കു അനുവദിച്ചിട്ടുണ്ട്.
1980ൽ പ്രസിഡന്റ് ആയ റോബർട്ട് മുഗാബെ വിദ്യാഭ്യാസത്തെ അടിസ്ഥാന മനുഷ്യാവകാശമായി പ്രഖ്യാപിച്ചു. ഇത് സിംബാബ്‌വേയിലെ പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കിമാറ്റി.[3] സിംബാബ്‌വേയുടെ ഒരു പ്രധാന മില്ലനിയം ഗോൾ (സഹസ്രാബ്ദ ലക്ഷ്യം) വിദ്യാഭ്യാസം ആ രാജ്യത്തെ എല്ലാ കുട്ടികൾക്കും നൽകി വിദ്യാഭ്യാസം സാർവത്രികമാക്കുക എന്നതായിരുന്നു. പക്ഷെ, 2015ലും ഈ ലക്ഷ്യം നേടാനായിട്ടില്ല. പൊതുജനാരൊഗ്യകുഴപ്പം, സാമ്പത്തികത്തകർച്ച, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാനുള്ള ശേഷിയില്ലായ്മ എന്നിവ കാരണം ആണിതു സാധിക്കാനാവാഞ്ഞത്.[4] 2030-ഓടെ എല്ലാവർക്കും സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നൽകുവാനുള്ള ഒരു സുസ്ഥിരവികസന പദ്ധതി സിംബാബ്‌വേ പ്രഖ്യാപിച്ചിട്ടുണ്ട്.[5]
സിംബാബ്‌വേ സ്വതന്ത്രമായതു തൊട്ട് ആ രാജ്യം വിദ്യാഭ്യാസത്തിൽ ഇറക്കുന്ന വലിയ നിക്ഷേപം ആ രാജ്യത്തെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കുള്ള രാജ്യമാക്കി മാറ്റിയിട്ടുണ്ട്. 2017ലെ സാക്ഷരതാനിരക്ക് 92% ആകുന്നു.[6]
ചരിത്രം
[തിരുത്തുക]കൊളോണിയൽ സർക്കാർ മുതൽ 1980ലെ തദ്ദേശീയ സർക്കാർ വരെ
[തിരുത്തുക]1980ലെ ദേശീയ വിദ്യാഭ്യാസ പരിഷ്കാരം
[തിരുത്തുക]1980കളും 1990കളും
[തിരുത്തുക]സ്വാതന്ത്ര്യത്തിനുശേഷമുള്ള ഭരണം
[തിരുത്തുക]വിവേചനരഹിതനയങ്ങൾ
[തിരുത്തുക]വികേന്ദ്രീകരണ അഥോറിറ്റി
[തിരുത്തുക]വിദ്യാഭ്യാസ മന്ത്രിമാർ
[തിരുത്തുക]വിദ്യാഭ്യാസ ഘട്ടങ്ങൾ
[തിരുത്തുക]ചെറുപ്രായത്തിലുള്ള വിദ്യാഭ്യാസം
[തിരുത്തുക]പ്രാഥമിക വിദ്യാഭ്യാസം
[തിരുത്തുക]സെക്കണ്ടറി വിദ്യാഭ്യാസം
[തിരുത്തുക]തൃതീയ വിദ്യാഭ്യാസം
[തിരുത്തുക]സിംബാബ്‌വെയിലെ വിദ്യാഭ്യാസരംഗത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ
[തിരുത്തുക]നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യത
[തിരുത്തുക]ചിലവ് നൽകൽ
[തിരുത്തുക]ഡിസബിലിറ്റിയുള്ള കുട്ടികൾ
[തിരുത്തുക]ലിംഗവ്യത്യാസം
[തിരുത്തുക]അദ്ധ്യാപകർ
[തിരുത്തുക]പാഠപുസ്തകങ്ങൾ
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Education in Africa
- List of Schools in Zimbabwe
- List of Universities in Zimbabwe
- Ministry of Higher and Tertiary Education, Zimbabwe
- National Council for Higher Education, Zimbabwe
- Zimbabwe
അവലംബം
[തിരുത്തുക]- ↑ Chikoko, Vitallis (2008). "The Role Of Parent Governors In School Governance In Zimbabwe: Perceptions Of School Heads, Teachers And Parent Governors." International Review Of Education 54 (2): 243-263. Academic Search Complete. Retrieved November 2015.
- ↑ "Zimbabwe Education System". Class Base. Retrieved 19 October 2015.
- ↑ SACMEQ. Education in Zimbabwe. SACMEQ 2010 ("Archived copy". Archived from the original on 23 March 2009. Retrieved 2009-03-23.
{{cite web}}
: CS1 maint: archived copy as title (link)). Retrieved 13 September 2011 - ↑ "Millennium Development Goal 2". UNDP in Zimbabwe. UNDP. Archived from the original on 21 നവംബർ 2015. Retrieved 20 നവംബർ 2015.
- ↑ "UNICEF Zimbabwe - Media centre - Sustainable development goals: all you need to know". UNICEF. UNICEF. Archived from the original on 2018-09-25. Retrieved 20 November 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-12. Retrieved 2017-10-29.