Jump to content

സിക്സ്റ്റി ഡോം മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sixty Dome Mosque
Native name
ബംഗാളി: ষাট গম্বুজ মসজিদ
Shat ̣Gombuj Moshjid
LocationBagerhat, Bangladesh
Area160 feet long,108 feet wide.About 17280 square feet.
Built15th Century
ArchitectKhan Jahan Ali
Architectural style(s)Tughlaq
TypeCultural
Criteriaiv
Designated1985 (9th session)
Reference no.321
State PartyBangladesh
RegionAsia-Pacific
അകകാഴ്ചകൾ

ബംഗ്ലാദേശിൽ സ്ഥിതിചെയ്യുന്ന ഒരു മോസ്കാണ് സിക്സ്റ്റി ഡോം മോസ്ക് (Bengali: ষাট গম্বুজ মসজিদ Shaṭ Gombuj Moshjid; more commonly known as Shait Gambuj Mosque or Saith Gunbad Masjid). സുൽത്താൻ കാലഘട്ടത്തിലെ സൗധങ്ങളിൽ വച്ച് ബംഗ്ലാദേശിലെ ഏറ്റവും വലിയ മോസ്കാണിത്. "ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന മുസ്ലീം നിർമ്മിതിയാണിത്" എന്നാണിത് അറിയപ്പെടുന്നത്.

മോസ്കിന് അകവശം

തെക്കേ ബംഗ്ലാദേശിലെ ഖുല്ന ഡിവിഷനിലെ ബാഗെർഹാട് ജില്ലയിലാണിത് സ്ഥിതിചെയ്യുന്നത്. [1] ബാഗെർഹാട്ടിൽനിന്നും 3 മൈൽ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[2] ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽനിന്ന് 200 മൈൽ അകലെയാണ് ബാഗെർഹാട്.

ചിത്രശാല

[തിരുത്തുക]
  1. Bari, MA (2012). "Shatgumbad Mosque". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. "Shat Gambuj Mosque: world Heritage site as a historical beautiful mosque". Travel-bangladesh.net. Retrieved 2013-08-28.
"https://ml.wikipedia.org/w/index.php?title=സിക്സ്റ്റി_ഡോം_മോസ്ക്&oldid=2846106" എന്ന താളിൽനിന്ന് ശേഖരിച്ചത്