Jump to content

സിക്സർ കുഞ്ഞിപ്പക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലശ്ശേരിക്കാരനായ പ്രശസ്ത ക്രിക്കറ്റ് കളിക്കാരൻ.തുടർച്ചയായി സിക്സർ അടികുന്നതിനാൽ സിക്സർ കുഞ്ഞിപ്പക്കി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ആദ്യ പിഞ്ച് ഹിറ്റർ. സായിപ്പന്മാരുമായുള്ള കളികളിൽ തലശ്ശേരിയെ രക്ഷിക്കുന്നത് ഇദ്ദേഹമായിരുന്നു.[1] ഒരിക്കൽ കുഞ്ഞിപ്പക്കി പറത്തിയ സിക്സർ തലശ്ശേരി മൈതാനത്തിനു പുറത്തെ ആൽമരത്തിനുമുകളിലൂടെ കോടതികെട്ടിടത്തിനു മുകളിൽപതിച്ച് ഓട് പൊട്ടി കോടതി മുറിക്കകത്ത് എത്തി ജഡ്ജിയടക്കം പേർ ഭയന്ന് കോടതി നിർത്തി വെച്ചതായി പറയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. മനോരമ ദിനപത്രം[പ്രവർത്തിക്കാത്ത കണ്ണി] മലയാള മനോരമ ദിനപത്രം 10.07.2011 ഞായാറാഴ്ച കണ്ണൂർ എഡീഷൻ.
"https://ml.wikipedia.org/w/index.php?title=സിക്സർ_കുഞ്ഞിപ്പക്കി&oldid=3647329" എന്ന താളിൽനിന്ന് ശേഖരിച്ചത്