സിങ്ക് ഫോസ്ഫേറ്റ്
Names | |
---|---|
IUPAC name
Zinc phosphate
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.029.040 |
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white solid |
സാന്ദ്രത | 3.998 g/cm3 |
ദ്രവണാങ്കം | |
insoluble | |
−141.0·10−6
cm3/mol | |
Refractive index (nD) | 1.595 |
Structure | |
monoclinic | |
Thermochemistry | |
Std enthalpy of formation ΔfH |
− 2891.2 ± 3.3 |
Hazards | |
Flash point | {{{value}}} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
Zn3(PO4)2)(H2O)4 എന്ന രാസസൂത്രമുള്ള ഒരു അജൈവ സംയുക്തമാണ് സിങ്ക് ഫോസ്ഫേറ്റ്. ഇലക്ട്രോപ്ലേറ്റിംഗ് പ്രക്രിയയുടെ ഭാഗമായി, ലോഹ പ്രതലങ്ങളിൽ ഒരു ലോഹനാശന പ്രതിരോധ ആവരണമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഒരു പ്രൈമർ പിഗ്മെന്റായും ഈ സംയുക്തം ഉപയോഗിക്കുണ്ട്. [1] [2]
ധാതുക്കൾ
[തിരുത്തുക]സിങ്ക് ഫോസ്ഫേറ്റിന്റെ സ്വാഭാവിക രൂപങ്ങളിൽ ഹോപൈറ്റ്, പാരഹോപൈറ്റ് എന്നീ ധാതുക്കൾ ഉൾപ്പെടുന്നു. ടാർബുട്ടൈറ്റ് ( Zn2(PO4)(OH) ) എന്നറിയപ്പെടുന്ന പ്രകൃതിദത്ത ഹൈഡ്രസ് സിങ്ക് ഫോസ്ഫേറ്റാണ് സമാനമായ ഒരു ധാതു. അൺഹൈഡ്രസ് രൂപം ഇതുവരെ സ്വാഭാവികമായി കണ്ടെത്തിയില്ല.
ദന്തചികിത്സ
[തിരുത്തുക]ഏറ്റവും പഴയതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡെന്റൽ സിമന്റുകളിൽ ഒന്നാണ് സിങ്ക് ഫോസ്ഫേറ്റ് ഡെന്റൽ സിമൻറ്. [3] [4] [5] [6] [7] [8]
ഫോസ്ഫോറിക് ആസിഡ്, ജലം, ബഫറുകൾ എന്നിവ അടങ്ങിയ ദ്രാവകത്തിൽ സിങ്ക് ഓക്സൈഡ്, മഗ്നീഷ്യം ഓക്സൈഡ് പൊടികൾ എന്നിവ ചേർത്താണ് സിങ്ക് ഫോസ്ഫേറ്റ് ഡെന്റൽ സിമൻറ് തയ്യാറാക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Kalendov´a, A.; Kalenda, P.; Vesel´y, D. (2006). "Comparison of the efficiency of inorganic nonmetal pigments with zinc powder in anticorrosion paints". Progress in Organic Coatings (in ഇംഗ്ലീഷ്). 57. Elsevier: 1–10. doi:10.1016/j.porgcoat.2006.05.015.
- ↑ Menke, Joseph T. "Zinc Phosphate Coatings on NonFerrous Substrates -- Part I". PFOnline. Archived from the original on 2009-05-02. Retrieved 2006-08-07.
- ↑ Raab D: Befestigung von Zirkonoxidkeramiken. DENTALZEIZUNG 2007: 6; 32-34. http://www.zwp-online.info/archiv/pub/pim/dz/2007/dz0607/dz607_032_034_hoffmann.pdf Archived 2016-08-15 at the Wayback Machine.
- ↑ Raab D: Befestigung von Vollkeramiken aus Zirkonoxid. ZAHNARZT WIRTSCHAFT PRAXIS 2007: 12; 98-101. http://www.zwp-online.info/archiv/pub/gim/zwp/2007/zwp1207/zwp1207_098_101_hoffmann.pdf Archived 2016-08-15 at the Wayback Machine.
- ↑ Raab D: Fixation of all ceramic restorations – the advantages of cementation. DENTAL INC 2008: March / April 50-53.
- ↑ Raab D: Befestigung von Zirkonoxidkeramiken. ZAHN PRAX 2008: 11; 16-19.
- ↑ Raab D: Fixation of full ceramic restorations – the advantages of cementation. 全瓷修复的粘接 — 水门汀的优势. DENTAL INC Chinese Edition 2008: Sonderdruck.
- ↑ Raab D: Konventionelle Befestigung von Vollkeramikrestaurationen. ZAHN PRAX 2009: 12; 84-86.