Jump to content

സിജി തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രങ്ങളിലെ വസ്ത്രാലങ്കാരകയാണ് സിജി തോമസ്. 2013ലെ വസ്ത്രാലങ്കാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013 ആമേൻ എന്ന ചിത്രത്തിലൂടെ നേടി.[1]

അവലംബം

[തിരുത്തുക]
  1. "സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടനുള്ള അവാർഡ് ലാലും ഫഹദ് ഫാസിലും പങ്കിട്ടു;". janayugomonline.com. Retrieved 2014 ഏപ്രിൽ 23. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സിജി_തോമസ്&oldid=3647346" എന്ന താളിൽനിന്ന് ശേഖരിച്ചത്