Jump to content

സിതാൻഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sitanda
സംവിധാനംIzu Ojukwu
നിർമ്മാണംAmstel Malta
അഭിനേതാക്കൾ
സംഗീതംDaps
റിലീസിങ് തീയതി
  • 2006 (2006) (Nigeria)
രാജ്യംNigeria
ഭാഷEnglish

ആഫ്രിക്കൻ മൂവി അക്കാദമി അവാർഡ് ജേതാവ് അലി നുഹു സംവിധാനം ചെയ്ത് ഫിഡൽ അക്‌പോം എഴുതി 2006-ൽ പുറത്തിറങ്ങിയ നൈജീരിയൻ സാഹസിക / നാടക ചിത്രമാണ് സിതാൻഡ. മികച്ച ചിത്രം, മികച്ച നൈജീരിയൻ ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ എന്നിവയുൾപ്പെടെ 2007-ലെ മൂന്നാം ആഫ്രിക്ക മൂവി അക്കാദമി അവാർഡിൽ 9 നോമിനേഷനുകൾ ലഭിക്കുകയും 5 അവാർഡുകൾ നേടുകയും ചെയ്തു.[1][2][3]

അവലംബം

[തിരുത്തുക]
  1. Coker, Onikepo (4 മേയ് 2007). "Africa Celebrates Film Industry at AMAA 2007". Mshale Newspaper. Minneapolis, USA: Mshale Communications. Archived from the original on 3 മാർച്ച് 2012. Retrieved 5 സെപ്റ്റംബർ 2010.
  2. "AMAA Nominees and Winners 2007". African Movie Academy Award. Archived from the original on 12 ഒക്ടോബർ 2010. Retrieved 17 ഒക്ടോബർ 2010.
  3. Barrot, Pierre (2008). Nollywood: the video phenomenon in Nigeria. Indiana University Press. p. 105. ISBN 978-0-253-35352-8.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിതാൻഡ&oldid=3693546" എന്ന താളിൽനിന്ന് ശേഖരിച്ചത്