Jump to content

സിദ്ധിക ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sidhika Sharma
ജനനം (1995-12-19) 19 ഡിസംബർ 1995  (29 വയസ്സ്)
കലാലയംDelhi University
തൊഴിൽActress, model
സജീവ കാലം2012–present

പ്രധാനമായും തെലുങ്ക് , പഞ്ചാബി സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സിദ്ധിക ശർമ്മ. പൈസ എന്ന ചിത്രത്തിലെ സഹകഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം അവർ പ്രശസ്തിയിലേക്ക് ഉയർന്നു.[1][2][3]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Paisa' bombshell Sidhika Sharma all set for a comeback". The Times of India. 21 March 2019. Retrieved 28 August 2020.
  2. ""This hard time has brought us all together": 'Paisa' actress Sidhika Sharma talks about her self-quarantine". The Times of India. 4 April 2020. Retrieved 28 August 2020.
  3. "Sidhika Sharma Instagram Photos Age Height Info & Wik". sfwfun. Archived from the original on 2021-02-07. Retrieved 3 February 2021.
"https://ml.wikipedia.org/w/index.php?title=സിദ്ധിക_ശർമ്മ&oldid=4078251" എന്ന താളിൽനിന്ന് ശേഖരിച്ചത്