സിദ്ധേശ്വരി
ദൃശ്യരൂപം
സിദ്ധേശ്വരി | |
---|---|
സംവിധാനം | മണി കൗൾ |
രചന | മണി കൗൾ |
അഭിനേതാക്കൾ | മീത്താ വസിഷ്ഠ്, മുഹാ ബിസ്വാസ്, രഞ്ന, പണ്ഡിറ്റ് നാരായൺ മിശ്ര, മാളവ്യ |
ഛായാഗ്രഹണം | പിയൂഷ് ഷാ |
ചിത്രസംയോജനം | ലളിതാ കൃഷ്ണ |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 123 മിനുട്ടുകൾ |
പ്രശസ്ത ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ അധികരിച്ച് മണി കൗൾ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് സിദ്ധേശ്വരി. 1989 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]11-ാം ഐ.ഐ.എഫ്.കെ.ഹാൻഡ്ബുക്ക് - തിരുവനന്തപുരം - 2006