സിന്ധു ഭൈരവി (ചിത്രം)
ദൃശ്യരൂപം
Sindhu Bhairavi | |
---|---|
പ്രമാണം:Sindhu Bhairavi poster.jpg | |
സംവിധാനം | K. Balachander [1] |
നിർമ്മാണം | Rajam Balachander Pushpa Kandaswamy |
രചന | K. Balachander |
അഭിനേതാക്കൾ | Sivakumar Suhasini Sulakshana Delhi Ganesh Janagaraj |
സംഗീതം | Ilaiyaraaja [2] |
ഛായാഗ്രഹണം | R. Raghunatha Reddy |
ചിത്രസംയോജനം | Ganesh-Kumar |
സ്റ്റുഡിയോ | Kavithalayaa Productions |
വിതരണം | Kavithalayaa Productions |
റിലീസിങ് തീയതി | 11 November 1985[3] |
രാജ്യം | India |
ഭാഷ | Tamil |
സമയദൈർഘ്യം | 159 min |
കെ. ബാലചന്ദർ സംവിധാനം ചെയ്ത് നിർമ്മിച്ച 1985-ലെ ഇന്ത്യൻ തമിഴ് ഭാഷാ ചലച്ചിത്രമാണ് സിന്ധു ഭൈരവി. ശിവകുമാർ, സുഹാസിനി, സുലക്ഷണ, ദില്ലി ഗണേഷ്, ജനഗരാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നു.[1]
ശബ്ദട്രാക്ക്
[തിരുത്തുക]സിന്ധു ഭൈരവി | |
---|---|
ശബ്ദട്രാക്ക് by ഇളയരാജ | |
Released | 1985 |
Length | 38:29 |
Language | തമിഴ് |
തമിഴ് പതിപ്പ്
[തിരുത്തുക]# | ഗാനം | Singers | ദൈർഘ്യം | |
---|---|---|---|---|
1. | "മഹാഗണപതിം" | കെ. ജെ. യേശുദാസ് | 4:32 | |
2. | "മരി മരി നിന്നെ" | കെ. ജെ. യേശുദാസ് | 2:48 | |
3. | "പൂമാലൈ വാങ്കി വന്തേൻ" | കെ. ജെ. യേശുദാസ് | 4:30 | |
4. | "മോഹം എന്നും" | കെ. ജെ. യേശുദാസ് | 2:41 | |
5. | "കലൈവാണിയേ" | കെ. ജെ. യേശുദാസ് | 3:54 | |
6. | "നാൻ ഒരു സിന്ധു" | കെ. എസ്. ചിത്ര | 4:03 | |
7. | "പാടറിയേൻ" | കെ. എസ്. ചിത്ര | 5:29 | |
8. | "തണ്ണി തൊട്ടി" | കെ. ജെ. യേശുദാസ് | 6:00 | |
9. | "മനദിൽ ഉറുദി വേണ്ടും" | കെ. ജെ. യേശുദാസ് | 2:00 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Sindhu Bhairavi". IMDb. Retrieved 1 November 2008.
- ↑ "Sindhu Bhairavi". Oosai. Archived from the original on 13 ഒക്ടോബർ 2008. Retrieved 1 നവംബർ 2008.
- ↑ Dhananjayan 2014, p. 286.