Jump to content

സിന്ധു രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം സിന്ധുരാജ്
ജനനം (1971-05-20) മേയ് 20, 1971  (53 വയസ്സ്)
തൊഴിൽകഥാകൃത്ത്‌
ജീവിതപങ്കാളി(കൾ)ഡോ ഷാജ
മാതാപിതാക്ക(ൾ)കെഎസ് മദനൻ പൊന്നമ്മ

മലയാള സിനിമ കഥാകൃത്തും തിരക്കഥാകൃത്തുമാണ് സിന്ധുരാജ്. 2001-ൽ പുറത്തിറങ്ങിയ മേഘസന്ദേശം ആദ്യകഥയും പട്ടണത്തിൽ സുന്ദരൻ ആദ്യ തിരക്കഥയുമാണ്(2003).[1] ജലോത്സവം2004, മുല്ല2008, പുതിയമുഖം2009, എൽസമ്മ എന്ന ആൺകുട്ടി2010, താപ്പാന2012, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും2013, രാജമ്മ@yahoo2015, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ2017, എന്നിവയാണ് മറ്റു മലയാള ചിത്രങ്ങൾ. ഫിർ കഭി2009 എന്ന ഹിന്ദി ചിത്രത്തിനും തിരക്കഥ രചിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

{{}} {{}}

"https://ml.wikipedia.org/w/index.php?title=സിന്ധു_രാജ്&oldid=2593005" എന്ന താളിൽനിന്ന് ശേഖരിച്ചത്