Jump to content

സിഫ്ഫീൻ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Battle of Siffin
وقعة صفين
First Fitna ഭാഗം
തിയതിJuly 26 to July 28, 657 AD (8 Safar 37 AH to 10 Safar 37 AH)
സ്ഥലംSiffin, Syria
ഫലംStalemate Arbitration [1][2]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Rashidun CaliphateBanu Umayya
പടനായകരും മറ്റു നേതാക്കളും
ശക്തി
80,000 men[3]120,000 men[3]
നാശനഷ്ടങ്ങൾ
25,000[4]40,000[4]

പ്രവാചകൻ മുഹമ്മദിന് ശേഷം ഇസ്‌ലാമികസമൂഹത്തിലുണ്ടായ ആദ്യ ഭിന്നിപ്പ് സംഭവിക്കുന്നത്, മൂന്നാം ഖലീഫ ഉസ്മാന്റെ വധത്തോടെയാണ്. നാലാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അലി ബിൻ അബീത്വാലിബ് ഉസ്മാൻ വധത്തിലെ പ്രതികളെ ശിക്ഷിക്കുന്നില്ല എന്നതിൽ പ്രതിഷേധിച്ചുകൊണ്ട് നടന്ന രണ്ടാമത്തെ യുദ്ധമാണ് സിഫ്ഫീൻ യുദ്ധം. മുആവിയയും ഖലീഫ അലിയും തമ്മിലായിരുന്നു യുദ്ധം. യുദ്ധാവസാനം സന്ധി സംഭാഷണത്തിലൂടെ പിരിയുകയായിരുന്നു.

അവലംബം

[തിരുത്തുക]
  1. Battle of Ṣiffīn, Encyclopædia Britannica, retrieved on April 17, 2019. "ʿAlī gathered support in Kūfah, where he had established his centre, and invaded Syria. The two armies met along the Euphrates River at Ṣiffīn (near the Syrian-Iraqi border), where they engaged in an indecisive succession of skirmishes, truces, and battles, culminating in the legendary appearance of Muʿāwiyah's troops with copies of the Qurʾān impaled on their lances—supposedly a sign to let God's word decide the conflict." Archived at the Wayback machine
  2. Muʿāwiyah I, Encyclopædia Britannica, retrieved on April 17, 2019. "As a kinsman of the slain caliph ʿUthmān, Muʿāwiyah bore the duty of revenge. Because ʿAlī neglected to apprehend and punish ʿUthmān's murderers, Muʿāwiyah regarded him as an accomplice to the murder and refused to acknowledge his caliphate. Thereupon ʿAlī marched to the Euphrates border of Syria and engaged Muʿāwiyah's troops at the famous Battle of Ṣiffīn (657). Muʿāwiyah's guile turned near defeat into a truce. Resorting to a trick that played upon the religious sensibilities of ʿAlī's forces, he persuaded the enemy to enter into negotiations that ultimately cast doubt on the legitimacy of ʿAlī's caliphate and alienated a sizable number of his supporters." Archived at the Wayback machine
  3. 3.0 3.1 Ibn Yaqubi, Ahmad (872). Tarikh Al Yaqubi. Armenia: Ahmad Ibn Yaqubi. p. 188. ISBN 9786136166070.
  4. 4.0 4.1 Muir, William (1891). The Caliphate, its Rise and Fall. London: William Muir. p. 261.
"https://ml.wikipedia.org/w/index.php?title=സിഫ്ഫീൻ_യുദ്ധം&oldid=3700562" എന്ന താളിൽനിന്ന് ശേഖരിച്ചത്