Jump to content

സിയാൽകോട്ട് ജില്ല‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ضِلع سيالكوٹ
Sialkot District
Map of Punjab with Sialkot District highlighted
Map of Punjab with Sialkot District highlighted
CountryPakistan
ProvincePunjab
HeadquartersSialkot
ഭരണസമ്പ്രദായം
 • District Coordination OfficerNadeem Sarwar
വിസ്തീർണ്ണം
 • ആകെ3,016 ച.കി.മീ.(1,164 ച മൈ)
ജനസംഖ്യ
 (1998)
 • ആകെ1,698,009
 • ജനസാന്ദ്രത560/ച.കി.മീ.(1,500/ച മൈ)
സമയമേഖലUTC+5 (PST)
Number of Tehsils4
വെബ്സൈറ്റ്www.sialkot.gov.pk

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സിയാൽകോട്ട് (ഉർദു: ضِلع سيالكوٹ) .പഞ്ചാബിന്റെ വടക്ക് കിഴക്കായിട്ടാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്.സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ പാകിസ്താനിലെ മൂന്നാം സ്ഥാനം ഈ നഗരത്തിനാണ്.[1]

ഭരണ സംവിധാനം

[തിരുത്തുക]

ഭരണ സൗകര്യത്തിനായി ജില്ലയെ നാല് താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[2][3][4] ദാസ്‌ക,പസ്‌റൂർ, സബ്രിയൽ, സിയാൽകോട്ട് എന്നിവയാണവ.

ചരിത്രം

[തിരുത്തുക]

സിന്ധ് നാഗരികതയുടെ കാലത്ത് കൃഷി സമ്പന്നമായിരുന്ന പ്രദേശമായിരുന്നു ഇത്.

അറിയപ്പെട്ട പ്രധാന വ്യക്തികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://trip-suggest.com/pakistan/punjab/sialkot/
  2. Tehsils & Unions in the District of Sialkot - Government of Pakistan
  3. "Map of Sialkot - Government site". Archived from the original on 2007-12-17. Retrieved 2016-07-23.
  4. Tehsils & Unions in the District of Sialkot - Government of Pakistan

കുറിപ്പുകൾ

[തിരുത്തുക]
  1. Now in Narowal District
"https://ml.wikipedia.org/w/index.php?title=സിയാൽകോട്ട്_ജില്ല‌&oldid=3990037" എന്ന താളിൽനിന്ന് ശേഖരിച്ചത്