സിസിലിയ ക്രീഗർ
ദൃശ്യരൂപം
സിസിലിയ ക്രീഗർ | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 17, 1974 |
ദേശീയത | Canadian |
കലാലയം | university in Canada, University of Toronto |
ജീവിതപങ്കാളി(കൾ) | Dr. Zygmund Dunaij |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | mathematics |
സ്ഥാപനങ്ങൾ | University of Toronto, Assistant Professor |
പ്രബന്ധം | general topology, theoretical computer science. |
സിപ്ര സിസിലിയ ക്രീഗർ ഡുനൈജി (9 ഏപ്രിൽ1894 – 17 ആഗസ്റ്റ്1974) ജൂത തലമുറയിൽപ്പെട്ട കനേഡിയൻ ഗണിതശാസ്ത്രജ്ഞയായിരുന്നു. 1930-ൽ കാനഡ സർവ്വകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുന്ന മൂന്നാമത്തെ വ്യക്തിയും ആദ്യവനിതയുമായിരുന്നു. [1] സിപ്ര കാനഡയിലെ ശിക്ഷണത്തിനുള്ള ഡോക്ടറേറ്റ് അവാർഡ് നേടുന്ന മൂന്നാമത്തെ വനിതയാണ്.[2] വക്ല സീർപിൻസ്കിയുടെ ജനറൽ ടോപോളജിയെക്കുറിച്ചുള്ള രണ്ടു പ്രസിദ്ധീകരണങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ക്രീഗർ -നെൽസൺ എവ്ലിൻ എന്നിവരുടെ ബഹുമാനാർത്ഥം 1995 മുതൽ കനേഡിയൻ മാത്തമാറ്റിക്കൽ സൊസൈറ്റി വർഷം തോറും ക്രീഗർ -നെൽസൺ പ്രൈസ് നൽകി വരുന്നു.