Jump to content

സിൻടൈപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവശാസ്ത്ര നാമപദ്ധതിയിൽ, ഒരു സിൻടൈപ്പ് എന്നത്, ഹോളോടൈപ്പിനെ പ്രത്യേകിച്ച് കണ്ടെത്താനാകാതെ വരുമ്പോൾ ഒരു ടാക്സോണിന്റെ വിവരണത്തിലുള്ള ഒന്നോ രണ്ടോ അതിലധികമെണ്ണമോ ജീവശാസ്ത്ര ടൈപ്പുകൾ ആണിവ.  ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമെൻക്ലേച്ചറിന്റെയോ  ഇന്റർനാഷണൽ കോഡ് ഓഫ് നോമെൻക്ലേച്ചർ ഫോർ ആൽഗേ, ഫംഗി ആന്റ് പ്ലാന്റ്സ് ഇവയുടെ ഭാഗമായി ഇതോ ഇതുമായി ബന്ധപ്പെട്ട മറ്റു വാക്കുകളോ സ്ഥാപിതമാക്കിയിരിക്കുന്നു.  

ജന്തുശാസ്ത്രത്തിൽ[തിരുത്തുക]

സുവോളജിക്കൽ നോമെൻക്ലേച്ചറിൽ ഒരു സിൻടൈപ്പ് "ഒരു ടൈപ്പിന്റെ ക്രമത്തിൽ ഹോളോടൈപ്പോ ലെക്റ്റോടൈപ്പോ കണ്ടെത്താനായില്ലെങ്കിൽ [Arts. 72.1.2, 73.2, 74]. സിൻടൈപ്പ് ആയിരിക്കും ആ ജീവിയുടെ പേരു പേറുന്നത്" (Glossary of the zoological Code [1]).

സസ്യശാസ്ത്രത്തിൽ[തിരുത്തുക]

സസ്യശാസ്ത്രനാമപദ്ധതിയിൽ ഒരു സിൻടൈപ്പ് ഒരു സ്പീഷിസിനെയോ ഇൻഫ്രാ സ്പെസിഫിക് ടാക്സോണിനേയോ വിവരിച്ച് ഒരു സിൻടൈപ്പിനെ രൂപപ്പെടുത്താം. ഇത് ഇങ്ങനെ നിർവ്വചിക്കാം: "ഹോളോടൈപ്പ് കണ്ടെത്തിയിട്ടില്ലാത്ത അവസരങ്ങളിൽ പകരം സിൻടൈപ്പ് സൂക്ഷിക്കുക." (Art. 9.5).[2]

അവലംബം[തിരുത്തുക]

  1. ICZN (1999). International Code of Zoological Nomenclature.
  2. McNeill, J.; Barrie, F.R.; Buck, W.R.; Demoulin, V.; Greuter, W.; Hawksworth, D.L.; Herendeen, P.S.; Knapp, S.; Marhold, K. (2012). International Code of Nomenclature for algae, fungi, and plants (Melbourne Code) adopted by the Eighteenth International Botanical Congress Melbourne, Australia, July 2011. Vol. Regnum Vegetabile 154. A.R.G. Gantner Verlag KG. ISBN 978-3-87429-425-6.|displayauthors= suggested (സഹായം)
"https://ml.wikipedia.org/w/index.php?title=സിൻടൈപ്പ്&oldid=2657131" എന്ന താളിൽനിന്ന് ശേഖരിച്ചത്