സിൻസിനാറ്റി
ദൃശ്യരൂപം
സിൻസിനാറ്റി, ഒഹായോ | |||||
---|---|---|---|---|---|
City | |||||
City of Cincinnati, Ohio | |||||
Images, from top, left to right: Cincinnati Skyline, John A. Roebling Suspension Bridge, Cincinnati Music Hall, Great American Ball Park, and the Findlay Market | |||||
| |||||
Nickname(s): The Queen City, Cincy, The Fountain City | |||||
Motto(s): Juncta Juvant (Lat. Strength in Unity) | |||||
Location in Hamilton County and the state of Ohio. | |||||
Coordinates: 39°6′N 84°31′W / 39.100°N 84.517°W | |||||
Country | United States | ||||
State | Ohio | ||||
County | Hamilton | ||||
Settled | 1788 | ||||
Incorporated | 1802 as village / 1819 as city | ||||
നാമഹേതു | Society of the Cincinnati | ||||
• Mayor | John Cranley (D) | ||||
• City | 79.54 ച മൈ (206.01 ച.കി.മീ.) | ||||
• ഭൂമി | 77.94 ച മൈ (201.86 ച.കി.മീ.) | ||||
• ജലം | 1.60 ച മൈ (4.14 ച.കി.മീ.) | ||||
ഉയരം | 482 അടി (147 മീ) | ||||
• City | 2,96,943 | ||||
• കണക്ക് (2016)[2] | 2,98,800 | ||||
• റാങ്ക് | US: 65th | ||||
• ജനസാന്ദ്രത | 3,809.9/ച മൈ (1,471.0/ച.കി.മീ.) | ||||
• മെട്രോപ്രദേശം | 2,137,406 (US: 28th) | ||||
• Demonym | Cincinnatian | ||||
സമയമേഖല | UTC-5 (EST) | ||||
• Summer (DST) | UTC-4 (EDT) | ||||
ZIP codes | Zip codes[3] | ||||
Area code | 513 | ||||
FIPS code | 39-15000[4] | ||||
GNIS feature ID | 1066650[5] | ||||
വെബ്സൈറ്റ് | cincinnati-oh |
സിൻസിനാറ്റി, (/ˌsɪnsɪˈnæti/ SIN-si-NAT-ee) അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തിലെ ഒരു പ്രധാന നഗരവും ഹാമിൽട്ടൺ കൗണ്ടിയുടെ കൗണ്ടി സീറ്റുമാണ്.[6] 1788 ൽ കുടിയേറ്റം ആരംഭിച്ച ഈ നഗരം ലിക്കിങ്ങ് നദിയുടേയും ഒഹായോ നദിയുടേയും സംഗമസ്ഥാനത്തിന് വടക്കുവശത്താണ് സ്ഥിതി ചെയ്യുന്നത്. 298,800 ജനസംഖ്യയുള്ള സിൻസിനാറ്റി, ഒഹായോയിലെ മൂന്നാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 65 ആം സ്ഥാനവുമുള്ള നഗരമാണ്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved January 6, 2013.
- ↑ "2016 Census population estimates for every U.S. city, county, state (database)".
- ↑ "Zip Code Lookup". USPS. Archived from the original on September 3, 2007. Retrieved December 2, 2014.
- ↑ "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.