സിൽവർ അയോഡേറ്റ്
ദൃശ്യരൂപം
Names | |
---|---|
IUPAC name
Silver(I) iodate
| |
Systematic IUPAC name
Silver(I) iodate(V) | |
Other names
Argentous iodate
| |
Identifiers | |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.029.126 |
EC Number |
|
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white crystals |
Odor | odorless |
സാന്ദ്രത | 5.525 g/cm3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
0.003 g/100 mL (10 °C) 0.019 g/100 mL (50 °C) | |
Solubility product (Ksp)
|
3.17×10−8[1] |
Solubility | soluble in ammonia |
Structure | |
orthorhombic | |
Hazards | |
Flash point | {{{value}}} |
Related compounds | |
Other anions | silver iodide silver chlorate |
Other cations | sodium iodate potassium iodate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
വെള്ളി, അയഡിൻ, ഓക്സിജൻ എന്നിവ ചേർന്ന, പ്രകാശ-സെൻസിറ്റീവായ ഒരു രാസസംയുക്തമാണ് സിൽവർ അയോഡേറ്റ് (AgIO3). വെളുത്ത ക്രിസ്റ്റൽ രൂപത്തിലാണ്ത് കാണപ്പെടുന്നത്. മിക്ക ലോഹ അയോഡേറ്റുകളിൽ നിന്നും വ്യത്യസ്തമായി, ഇത് പ്രായോഗികമായി ജലത്തിൽ ലയിക്കില്ല.
ഉത്പാദനം
[തിരുത്തുക]സിൽവർ നൈട്രേറ്റ് (AgNO3 ) സോഡിയം അയോഡേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം അയോഡേറ്റ് എന്നിവയുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെ സിൽവർ അയോഡേറ്റ് ലഭിക്കും. പ്രതികരണത്തിന്റെ ഉപോൽപ്പന്നം സോഡിയം നൈട്രേറ്റ് ആണ്. [2]
പസിൽവർ ഓക്സൈഡിന്റെ ലായനിയിൽ അയോഡിൻ പ്രവർത്തിപ്പിച്ചും ഇത് സൃഷ്ടിക്കാൻ കഴിയും.
ഉപയോഗങ്ങൾ
[തിരുത്തുക]രക്തത്തിലെ ക്ലോറൈഡിന്റെ അംശം കണ്ടെത്താൻ സിൽവർ അയോഡേറ്റ് ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ John Rumble (June 18, 2018). CRC Handbook of Chemistry and Physics (in English) (99 ed.). CRC Press. pp. 5–189. ISBN 978-1138561632.
{{cite book}}
: CS1 maint: unrecognized language (link) - ↑ Qiu, Chao; Sheng Han; Xingguo Cheng; Tianhui Ren (2005). "Distribution of Thioethers in Hydrotreated Transformer Base Oil by Oxidation and ICP-AES Analysis". Industrial & Engineering Chemistry Research. 44 (11): 4151–4155. doi:10.1021/ie048833b. Retrieved 2007-05-03.
Silver nitrate reacts with iodate to form the precipitate of silver iodate, and the precipitate is transferred to silver nitrate.