Jump to content

സിൽവർ ക്ലോറേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Silver(I) chlorate
Silver(I) chlorate
Names
Other names
chloric acid silver salt
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.122 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 232-034-9
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystals
സാന്ദ്രത 4.443 g/cm3, solid
ദ്രവണാങ്കം
ക്വഥനാങ്കം
slightly soluble
Solubility soluble in water and ethanol alcohol
Structure
tetragonal
Hazards
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

സിൽവറിന്റെ ഒരു സംയുക്തമാണ് സിൽവർ ക്ലോറേറ്റ് Silver chlorate (AgClO3). ടെട്രഗൊണൽ ക്രിസ്റ്റൽ ഘടനയുള്ള ഇത്.[1][2] ജലത്തിൽ നല്ല ലേയത്വമുള്ള പദാർത്ഥമാണ്. ഒരു ഓക്സീകാരി കൂടിയായ ലവണമാണിത്. പ്രകാശത്തോട് നന്നായി പ്രതികരിക്കുന്നതിനാൽ, ഇരുണ്ട പാത്രങ്ങളിൽ മാത്രമേ സൂക്ഷിക്കുവാനാവുകയുള്ളൂ. സിൽവർ ക്ലോറേറ്റ് സ്ഫോടന സവിശേഷത കാണിക്കുന്നതിനാൽ, അത്തരം പദാർത്ഥങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.

നിർമ്മാണം

[തിരുത്തുക]

സിൽവർ നൈട്രേറ്റിനെ സോഡിയം ക്ലോറേറ്റുമായി പ്രവർത്തിപ്പിച്ച് സിൽവർ ക്ലോറേറ്റ് നിർമ്മിക്കുന്നു. പ്രവർത്തന ഫലമായി സോഡിയം നൈട്രേറ്റ് കൂടിയുണ്ടാവുന്നു.

അവലംബം

[തിരുത്തുക]
  1. Náray-Szabó, St. v.; Pócza, J. (January 1942). "Die Struktur des Silberchlorats AgClO3". Zeitschrift für Kristallographie - Crystalline Materials (in German). 104 (1). doi:10.1524/zkri.1942.104.1.28.{{cite journal}}: CS1 maint: unrecognized language (link)
  2. Deshpande, Vilas; Suryanarayana, S V; Frantz, C (December 1982). "Tetragonal to cubic phase transition in silver chlorate". Bulletin of Materials Science. 4 (5): 563–568. doi:10.1007/BF02824963.
"https://ml.wikipedia.org/w/index.php?title=സിൽവർ_ക്ലോറേറ്റ്&oldid=3313392" എന്ന താളിൽനിന്ന് ശേഖരിച്ചത്