സിൽവർ ഡൈക്രോമേറ്റ്
ദൃശ്യരൂപം
| |||
Names | |||
---|---|---|---|
IUPAC name
Silver dichromate
| |||
Identifiers | |||
3D model (JSmol)
|
|||
ECHA InfoCard | 100.029.131 | ||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | ruby red powder | ||
സാന്ദ്രത | 4.77 g/cm3 | ||
Ksp = 2.0×10−7 | |||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
Ag2Cr2O7 എന്ന രാസസൂത്രമുള്ള ഒരു രാസ സംയുക്തമാണ് സിൽവർ ഡൈക്രോമേറ്റ്. ഇത് വെള്ളത്തിൽ ലയിക്കില്ല, ചൂടുവെള്ളത്തിൽ വിഘടിക്കുന്നു. ഇതിന്റെ അയോണിന് -2 ചാർജ്ജ് ആണ് ഉള്ളത്.
നിർമ്മാണം
[തിരുത്തുക]- K2Cr2O7 (aq) + 2AgNO3 (aq) → Ag2Cr2O7 (s) + 2 KNO3 (aq)
ഉപയോഗങ്ങൾ
[തിരുത്തുക]ജൈവരസതന്ത്രത്തിൽ അനുബന്ധ സയുക്തങ്ങൾ ഓക്സിഡന്റുകളായി ഉപയോഗിക്കുന്നു. [1] ഉദാഹരണത്തിന്, ടെട്രാക്കിസ് (പിരിഡിൻ) സിൽവർ ഡിക്രോമേറ്റ് [Ag2(py)4]2+[Cr2O7]2−, ബെൻസിലിക്, അലൈലിക് ആൽക്കഹോളുകളെ അനുബന്ധ കാർബൺ സംയുക്തങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ ഉപയോഗിക്കുന്നു. [2]
അവലംബം
[തിരുത്തുക]- ↑ Firouzabadi, H.; Seddighi, M.; Ahmadi, Z. Arab; Sardarian, A. R. (1989). "Selective Oxidative Cleavage of Benzylic Carbon-Nitrogen Double Bonds Under Non-Aqueous Condition with Tetrakis(pyridine)-Silver Dichromate [(Py)2Ag]2Cr2O7". Synthetic Communications. 19 (19): 3385. doi:10.1080/00397918908052745.
- ↑ Firouzabadi, H.; Sardarian, A.; Gharibi, H. (1984). "Tetrakis (Pyridine)silver Dichromate Py4Ag2Cr207 - A Mild and Efficient Reagent for the Conversion of Benzylic and Allylic Alcohols to Their Corresponding Carbonyl Compounds". Synthetic Communications. 14: 89. doi:10.1080/00397918408060869.