Jump to content

സിൽവർ ഡോളർ (മത്സ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിൽവർ ഡോളർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:

മെറ്റിനിസ് ജനുസ്സിലെ മത്സ്യ സ്പീഷീസുകളെ സാധാരണയായി പറയുന്ന പേരാണ് സിൽവർ ഡോളർ. പിരാനയും പകുമായും അടുത്ത ബന്ധമുള്ള ചരാസിഡെ കുടുംബത്തിലെ ഉഷ്ണമേഖലാ മത്സ്യങ്ങളാണിവ. തെക്കേ അമേരിക്ക സ്വദേശികളാണിവർ. വൃത്താകൃതിയിലുള്ള ഈ സിൽവർ മത്സ്യങ്ങൾ മത്സ്യം വളർത്തുന്നവരുടെയിടയിൽ പ്രസിദ്ധമാണ്.[1]

സിൽ‌വർ‌ ഡോളർ‌ വെള്ളത്തിൻറെ മധ്യത്തിൽ‌ നിന്നും മുകളിലേയ്‌ക്കും കൂടുതൽ‌ സമയം ചെലവഴിക്കുന്നു. ഇതിന്റെ പരമാവധി ആയുസ്സ് പത്ത് വർഷത്തിൽ കൂടുതലാണ്. മുതിർന്ന മത്സ്യം ഇടുന്ന രണ്ടായിരത്തോളം മുട്ടകൾ വരെ അതിന്റെ താടിയിലെ ഒരു പാളിയിൽ സൂക്ഷിച്ചു വളർത്തുന്നു. കുറഞ്ഞ പ്രകാശത്തിൽ മൃദുവായ ചെറുചൂടുള്ള വെള്ളത്തിലാണ് ഇവയുടെ പ്രജനനം നടക്കുന്നത്.

സിൽവർ ഡോളർ സ്പീഷീസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിൽവർ_ഡോളർ_(മത്സ്യം)&oldid=3335881" എന്ന താളിൽനിന്ന് ശേഖരിച്ചത്