Jump to content

സി.ആർ. കേശവൻ വൈദ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പാരമ്പര്യ ആയുർവേദ വൈദ്യനും, വ്യവസായിയും, സാമൂഹികപരിഷ്കർത്താവും, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു സി.ആർ. കേശവൻ വൈദ്യൻ(ഓഗസ്റ്റ് 26, 1904 - ജൂൺ 11 1999). ആയുർവേദ സോപ്പ് നിർമ്മിക്കുന്ന ചന്ദ്രിക സോപ്പ് കമ്പനിയുടെ സ്ഥാപകനായിരുന്നു ഇദ്ദേഹം[1]. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ സജീവമായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ചുള്ളിക്കാട്ട് രാമന്റെയും, കുഞ്ഞലിച്ചിയുടെയും മകനായി ജനിച്ചു.

അവലംബം

[തിരുത്തുക]
  1. "SRI.C.R.KESAVAN VAIDYAR". www.chandrikasoaps.com.
"https://ml.wikipedia.org/w/index.php?title=സി.ആർ._കേശവൻ_വൈദ്യൻ&oldid=3669721" എന്ന താളിൽനിന്ന് ശേഖരിച്ചത്