സി.കെ. വിജയരാഘവൻ
ദൃശ്യരൂപം
ചെറുവായി കൊട്ടിയത്ത് വിജയരാഘവൻ ICS (1900-1950) ഇന്ത്യയിലെ ആദ്യത്തെ പോലീസ് ഡിപ്പാർട്ടമെന്റ് മേധാവി പദവി ആയ IG ആയ കണ്ണൂർ സ്വദേശി. ഇന്ത്യയിലെ പോലീസ് മേധാവി ആയി ബ്രിട്ടീഷ് ഭരണത്തിലെ മദ്രാസ് പ്രെസിഡൻസിയിൽ ആണ് ഭരണചുമതല ഏറ്റത്.[1]
ജീവചരിത്രം
[തിരുത്തുക]കണ്ണൂർ പ്രദശത്തെ പ്രശസ്ത തറവാട് ആയ ചെറുവായി കൊട്ടിയത്ത് ചോയിയുടെയും കല്യാണിഅമ്മ യുടെയും മകൻ ആയി ജനനം 1900. ഡിഗ്രി ബിരുദ്ധപഠനം, ബ്രിട്ടീഷ് ഭരണകാലത്തെ കേരളത്തിലെ പേര് കേട്ട ഹോട്ടൽ ഉടമ ആയിരുന്നു ചെറുവായി കൊട്ടിയത്ത് ചോയി.[2]ഈ കുടുംബത്തിൽ നിന്ന് ആണ് വിജയരാഗവന്റെ ജനനം. ബ്രിട്ടിഷ് ഭരണകാലത്തെ ഏറ്റവും ഉയർന്ന തസ്തിക ആയിരുന്നു പോലീസ് ഡിപ്പാർട്ടമെന്റ് മേധാവി സ്ഥാനം.
അവലംബം
[തിരുത്തുക]- ↑ https://books.google.co.in/books?id=7W7IDwAAQBAJ&pg=PT20&dq=c.k.+vijayaragavan&hl=en&sa=X&ved=2ahUKEwibuYbbxPPxAhUJ8WEKHcK1CQMQ6AEwAHoECAgQAw#v=onepage&q=c.k.%20vijayaragavan&f=false
- ↑ https://books.google.co.in/books?id=wYWVBQAAQBAJ&pg=PT221&dq=c.k.+vijayaraghavan&hl=en&sa=X&ved=2ahUKEwikxOvJ7_HxAhUuy4sBHVuXAsIQ6AEwBnoECAMQAw#v=onepage&q=c.k.%20vijayaraghavan&f=false