Jump to content

സി. ഉണ്ണിക്കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി. ഉണ്ണിക്കൃഷ്ണൻ
ജനനം1991
പേഴുമ്പാറ, പാലക്കാട്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

കേരളീയനായ ചിത്രകാരനാണ് സി. ഉണ്ണിക്കൃഷ്ണൻ . കൊച്ചി -മുസിരിസ് ബിനാലെയുടെ 2014 ലെ രണ്ടാം പതിപ്പിൽ അവതരിപ്പിച്ച പേരിടാത്ത പ്രതിഷ്ടാപനത്തോടെ ശ്രദ്ധേയനായി. ബിനാലെയിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളിയായിരുന്നു. ഈ പ്രതിഷ്ടാപനം 2014 ൽ ഷാർജയിൽ നടക്കുന്ന ബിനാലെയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. [1]

ജീവിതരേഖ

[തിരുത്തുക]

പാലക്കാട് ഈറ്റ നെയ്ത്ത് തൊഴിൽ ചെയ്തുവരുന്ന കുടുംബത്തിൽ ചാമിയുടെയും ദേവുവിന്റെയും മകനാണ്. തൃശൂർ ഫൈനാർട്സ് കോളേജിൽ പഠിച്ചു. ബിരുദപ്രദർശനത്തിൽ " ടോക് ടു ബ്രിക്സ് 'എന്ന പേരിലാണ് ഈ കലാസൃഷ്ടി പ്രദർശിപ്പിച്ചിരുന്നത്.

അവലംബം

[തിരുത്തുക]
  1. http://www.deshabhimani.com/news-special-vaaraanthapathippu-latest_news-430424.html
"https://ml.wikipedia.org/w/index.php?title=സി._ഉണ്ണിക്കൃഷ്ണൻ&oldid=3738985" എന്ന താളിൽനിന്ന് ശേഖരിച്ചത്