സീഗ്രാം മന്ദിരം
ദൃശ്യരൂപം
സീഗ്രാം മന്ദിരം Seagram Building | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | ഓഫീസ് |
സ്ഥാനം | 375 പാർക് അവന്യൂ, ന്യൂയോർക്ക് നഗരം, ന്യൂയോർക്ക് |
പദ്ധതി അവസാനിച്ച ദിവസം | 1958 |
ഉടമസ്ഥത | ആർ എഫ് ആർ റിയാലിറ്റി |
Height | |
മേൽക്കൂര | 516 അടി (157 മീ) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 38[1][2][3][4] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്; ഫിലിപ്പ് ജോൺസൺ |
Structural engineer | സ്റ്റ്യുവേർഡ് അസ്സോസിയേറ്റ്സ് |
References | |
[5] |
ന്യൂയോർക് നഗരത്തിലെ മാൻഹട്ടനിലുള്ള മിഡ്ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് സീഗ്രാം ബിൽഡിങ് (ഇംഗ്ലീഷ്: Seagram Building). 52,53 എന്നീ സ്ട്രീറ്റുകൾക്കിടയിലായി 375 പാർക് അവന്യുവിലാണ് ഇതിന്റെ സ്ഥാനം. ഈ കെട്ടിടത്തിന്റെ ഘടന പ്രധാനമായും രൂപകല്പന ചെയ്തത് ജെർമ്മൻ വാസ്തുശില്പിയായ ലുഡ്വിഗ് മീസ് വാന്റ്റെറൊയാണ്. ഫിലിപ് ജോൺസണും ഈ മന്ദിരത്തിന്റെ ഉൾഭാഗം രൂപകല്പനചെയ്യുന്നതിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.
38നിലകളുള്ള ഈ കെട്ടിടത്തിന്റെ ആകെ ഉയരം 515 അടിയാണ്. 1958ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ആധുനിക വാസ്തുവിദ്യയുടെയും ഫങ്ക്ഷണലിസത്തിന്റെയും ഒരു ഉദാത്ത മാതൃകയായി ഈ കെട്ടിടം നിലകൊള്ളുന്നു.
അവലംബം
[തിരുത്തുക]- ↑ "Seagram Building". Academic. Retrieved 2012-06-18.
- ↑ "Seagram Building". A View On Cities. Retrieved 2012-06-18.
- ↑ "AD Classics: Seagram Building / Mies van der Rohe". Academic. May 10th 2010. Retrieved 2012-06-18.
{{cite web}}
: Check date values in:|date=
(help) - ↑ "A Flavor of the '50s in a High-Tech Design". Academic. July 1st 2007. Retrieved 2012-06-18.
{{cite web}}
: Check date values in:|date=
(help) - ↑ സീഗ്രാം മന്ദിരം at SkyscraperPage