സീതമ്മ മായമ്മ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ വസന്തരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് സീതമ്മ മായമ്മ.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]സീതമ്മ മായമ്മ ശ്രീ രാമുഡു മാ തണ്ഡ്രി
അനുപല്ലവി
[തിരുത്തുക]വാതാത്മജ സൌമിത്രി വൈനതേയ രിപു മർദന
ധാത ഭരതാദുലു സോദരുലു മാകു ഓ മനസാ (സീതമ്മ )
ചരണം
[തിരുത്തുക]പരമേശ വസിഷ്ഠ പരാശര നാരദ ശൌനക ശുക
സുര പതി ഗൌതമ ലംബോദര ഗുഹ സനകാദുലു
ധര നിജ ഭാഗവതാഗ്രേസരുലെവരോ വാരെല്ലരു
വര ത്യാഗരാജുനികി പരമ ബാന്ധവുലു മനസാ (സീതമ്മ )