സീസൊ കൊബയാഷി
ദൃശ്യരൂപം
ഒരു ജാപ്പനീസ് നാവിക കമാൻഡറും ഇംപീരിയൽ ജാപ്പനീസ് നേവിയുടെ (1936-1940) കംപൈൻഡ് ഫ്ലീറ്റ് കമാൻഡറും (1931-1933) 17-ാമത്തെ തായ്വാനിലെ ഗവർണർ ജനറലുമായിരുന്നു സീസൊ കൊബയാഷി (ജാപ്പനീസ്: 小林 躋 造, ഒക്ടോബർ 1, 1877 - ജൂലൈ 4, 1962).
ആദ്യകാല ജീവിതം
[തിരുത്തുക]1877-ൽ ഹിരോഷിമയിൽ ജനിച്ച അദ്ദേഹം ഒരു നാവികജീവിതം നയിച്ചു. ഇമ്പീരിയൽ നാവിക അക്കാദമിയിൽ നിന്നും ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം, 1898-ൽ കോബായഷി ആദ്യം കൊർവെറ്റ് ഹെയ്യിയിൽ സേവനമനുഷ്ടിച്ചു. 1900-ൽ ഹറ്റ്സുസെ എന്ന യുദ്ധക്കപ്പലിലെ രണ്ടാമത്തെ ലെഫ്റ്റനന്റ് ആയിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Hiroshi Nishida: Kobayashi Seizo ( ang. ). The Imperial Japanese Navy [on-line]. 2002 [accessed 2012-07-22].
Seizō Kobayashi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.