സീ-മീ-വീ 3
ദൃശ്യരൂപം
Cable type | ഫൈബർ ഒപ്ടിക് |
---|---|
Construction beginning | 1997 |
Construction finished | 2000 |
Design capacity | 0.02 Tbit/s (1999) 0.96 Tbit/s (2007) 1.28 Tbit/s (2009) 4.6 Tbit/s (2015) |
Lit capacity | 2.3 Tbit/s per pair (two fibre pairs) |
Owner(s) | 92 Party Consortium (5 Suppliers) |
Website | http://www.smw3.com/ http://www.seamewe3.net/ |
ഏഷ്യ, ആഫ്രിക്ക, യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്രാന്തര വാർത്താവിനിമയ കേബിളാണ് സീ-മീ-വീ 3 (SEA-ME-WE 3) അഥവാ തെക്ക് കിഴക്ക് ഏഷ്യ-മധ്യ പൂർവേഷ്യ-പടിഞ്ഞാറൻ യൂറോപ്പ് 3(South-East Asia - Middle East - Western Europe 3). രണ്ടായിരമാണ്ട് അവസാനത്തോടു കൂടിയാണ് ഇത് പൂർത്തിയായത്. 2000, മാർച്ചിലാണ് ഇന്ത്യയിലിത് കമ്മീഷൻ ചെയ്തത്. ഈ സമുദ്രാനന്തര വാർത്താവിനിമയ കേബിളിന് 39,000 കീലോ മീറ്റർ ദൈർഘ്യമുണ്ട്.
കടന്ന് പോകുന്ന പ്രദേശങ്ങൾ
[തിരുത്തുക]39 പ്രദേശങ്ങളിലൂടെയാണ് കേബിൾ കടന്ന് പോകുന്നത്.
- നോർഡൻ, ജർമ്മനി
- ഊസ്റ്റെൻഡെ, ബൽജിയം
- ഗൂൺഹില്ലി, ഇംഗ്ലണ്ട്, യു.കെ.
- പെന്മാർച്ച്, ഫ്രാൻസ്
- സെസിംബ്ര, പോർച്ചുഗൽ
- റ്റെറ്റ്വാൻ, മൊറോക്കോ
- മസാര ദെൽ വല്ലൊ, ഇറ്റലി
- ചാനിയ, ഗ്രീസ്
- മർമാരിസ്, തുർക്കി
- യെരോസ്കിപൂ, സൈപ്രസ്
- അലക്സാണ്ട്രിയ, ഈജിപ്ത്
- സൂയസ്, ഈജിപ്ത്
- ജിദ്ദ, സൗദി അറേബ്യ
- ജിബൂട്ടി
- മസ്കറ്റ് ഒമാൻ
- ഫുജൈറ, യു.എ.ഇ.
- കറാച്ചി, പാകിസ്താൻ
- മുംബൈ, ഇന്ത്യ
- കൊച്ചിൻ, ഇന്ത്യ
- മൗണ്ട് ലാവിനിയ, ശ്രീലങ്ക
- പ്യാപോൺ, മ്യാൻമർ
- സാറ്റുൺ, തായലണ്ട്
- പെനാങ്, മലേഷ്യ (Where it meets the SAFE and the FLAG cables.)
- മെഡാൻ, ഇന്തോനേഷ്യ
- ടുവാസ്, സിംഗപ്പൂർ
- ജക്കാർത്ത, ഇന്തോനേഷ്യ
- പെർത്ത്, ഓസ്ട്രേലിയ
- മെർസിങ്, മലേഷ്യ
- ടങ്കു, ബ്രൂണൈ
- ഡാ നാങ്, വിയറ്റ്നാം
- ബാറ്റൻഗാസ്, ഫിലിപ്പീൻസ്
- തായ്പാ, മക്കൗ
- ഡീപ് വാട്ടർ ബേ, ഹോങ് കോങ്
- ഷാൻറു, ചൈന
- ഫെങ്ഷാൻ, തായവാൻ
- റ്റൗച്ചെങ്ങ്, തായവാൻ
- ഷാങ്ങായ്, ചൈന
- ക്യോജി, ദക്ഷിണ കൊറിയ
- ഒക്കിനാവ, ജപ്പാൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2010-03-16 at the Wayback Machine.