സുകുമാരി ശേഖർ
ദൃശ്യരൂപം
"പുവൻ ശ്രീ" സുകുമാരി ശേഖർ | |
---|---|
ജനനം | [1] | ഓഗസ്റ്റ് 2, 1933
മരണം | മാർച്ച് 8, 2021[2] മലേഷ്യ | (പ്രായം 87)
ദേശീയത | മലേഷ്യ |
തൊഴിൽ | വനിതാ അവകാശ പ്രവർത്തക |
മലേഷ്യയിലെ വനിതാ അവകാശ പ്രവർത്തകയായിരുന്നു "പുവൻ ശ്രീ" സുകുമാരി ശേഖർ. മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷൻ ഡപ്യൂട്ടി പ്രസിഡന്റായിരുന്നു. വനിതാ ക്ഷേമരംഗത്ത പ്രവർത്തനത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടിയും പ്രവർത്തിച്ചു. രാജ്യസേവനത്തിനു മലേഷ്യൻ ഗവൺമെന്റ് നൽകുന്ന രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ടാൻശ്രീ ജേതാവായിരുന്നു ബി.സി.ശേഖർ. ടാൻശ്രീ ജേതാവിന്റെ ഭാര്യയെന്ന നിലയിൽ പുവൻ ശ്രീ വിശേഷണത്തോടെയാണു സുകുമാരി ശേഖർ അറിയപ്പെട്ടിരുന്നത്.
ജീവിതരേഖ
[തിരുത്തുക]തിരുവനന്തപുരം ജഗതി മഴുവൻഞ്ചേരി കുടുംബാംഗമാണ്.[3]
മക്കൾ: ജയൻ, ഗോപിനാഥ്, വിനോദ് (പെട്രാ ഗ്രൂപ്പ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് ), സുജാത.
അവലംബം
[തിരുത്തുക]- ↑ "Vinod Sekhar on Instagram: "Celebrating Mummy's 85th birthday. The eldest and youngest on either side. What an incredible and legendary lady Puan Sri Sukumari Sekhar…"" (in ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ "Women's right champion Sukumari Sekhar dies – The Mole" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-12.
- ↑ https://www.manoramaonline.com/news/kerala/2021/03/09/sukumari-sekhar-passes-away.html