സുഗ്രീവൻ
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/e/ea/Sugriva.jpg/220px-Sugriva.jpg)
ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ കഥാപാത്രമായ ഒരു വാനരനാണ് സുഗ്രീവൻ. ബാലിയുടെ അനുജനായ സുഗ്രീവനാണ് ബാലിക്കു ശേഷം വാനര രാജ്യമായ കിഷ്കിന്ധ ഭരിച്ചത്. സൂര്യഭഗവാന്റെ പുത്രനായിരുന്ന സുഗ്രീവനാണ് സീതയെ വീണ്ടെടുക്കുന്നതിന് രാവണനെതിരെ യുദ്ധം ചെയ്യാൻ രാമനെ സഹായിച്ചത്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Sugriva എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.