സുജാത കൊയ്‌രാള
ദൃശ്യരൂപം

നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമാണ് സുജാത കൊയ്‌രാള(Nepali: सुजाता कोइराला; ജ: 1954 ഫെബ്രുവരി 9). മുൻ നേപ്പാൾ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാളയുടെ ഏക മകളാണ് സുജാത. പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളിന്റെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന സുജാത 2009 ഒക്ടോബർ 12നാണ് ഉപപ്രധാനമന്ത്രിയായി നിയമിതയായത്.[1]
അവലംബം
[തിരുത്തുക]- ↑ Chapagain, Kiran (October 12, 2009). "Sujata is DPM at last". MyRepublica. Retrieved April 21, 2010.