സുനേത്ര ഗുപ്ത
ദൃശ്യരൂപം
Sunetra Gupta സുനേത്ര ഗുപ്ത | |
---|---|
ജനനം | 1965 (വയസ്സ് 59–60) |
പുരസ്കാരങ്ങൾ | Rosalind Franklin Award Sahitya Akademi Award |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Princeton University University of London University of Oxford |
പ്രബന്ധം | Heterogeneity and the transmission dynamics of infectious diseases (1992) |
വെബ്സൈറ്റ് | www www |
ഇന്ത്യൻ ശാസ്ത്രജ്ഞയും അറിയപ്പെടുന്ന സാഹിത്യകാരിയുമാണ് സുനേത്ര ഗുപ്ത (ജനനം : 1965). ഓക്‌സ്ഫഡ് സർവകലാശാലയിൽ തിയററ്റിക്കൽ എപ്പിഡമിയോളജിയിലെ പ്രൊഫസറാണ്. അഞ്ച് നോവലുകൾ എഴുതിയിട്ടുള്ള സുനേത്രക്ക് ഇംഗ്ലീഷ് സാഹിത്യത്തിനു നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് . നിരവധി ടാഗോർ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]കൃതികൾ
[തിരുത്തുക]- മെമ്മറീസ് ഓഫ് റെയിൻ
- ദ ഗ്ലാസ് ബ്ലോവോഴ്സ് ബ്രെത്ത് (1993)
- മൂൺലൈറ്റ് ഇന്റു മാർസിപാൻ (1995)
- എ സിൻ ഓഫ് കളർ (1999)
- സോ ഗുഡ് ഇൻ ബ്ലാക്ക് (2009)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1997)
- ബ്രിട്ടനിലെ റോയൽ സൊസൈറ്റി സംഘടപ്പിച്ച പ്രദർശനത്തിൽ മാഡം ക്യൂറിക്കൊപ്പം സുനേത്ര ഗുപ്തയുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "ഇന്ത്യൻ ശാസ്ത്രജ്ഞ സുനേത്ര ഗുപ്തയ്ക്ക് റോയൽ സൊസൈറ്റിയുടെ ആദരം". 2013 ജൂലൈ 21. Archived from the original on 2013-07-22. Retrieved 2013 ജൂലൈ 21.
{{cite news}}
: Check date values in:|accessdate=
and|date=
(help)